ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും

കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും

സൈബര്‍ മുഠാളത്തരം സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും സാദ്ധ്യത ഇരട്ടിയാക്കും

സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്. — സ്രോതസ്സ് timesofindia.indiatimes.com

വായിക്കാന്‍ പഠിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ കുട്ടികള്‍ വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞ്മാറാന്‍ പഠിക്കുന്നു

Edna Chavez

ധാരാളം കുട്ടികള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ മണിക്കൂറുകള്‍ ചിലവാക്കുന്നു

ബ്രിട്ടണിലെ 25% കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ട്. അതില്‍ പകുതി പേര്‍ ദിവസവും 3 മണിക്കൂര്‍ വീതം അതിന്റെ സ്ക്രീനുമായി പറ്റിപ്പിടിച്ചിരിക്കുന്നു. musicMagpie നടത്തിയ ഒരു പഠനം അനുസരിച്ച് കൂടുതല്‍ രക്ഷകര്‍ത്താക്കള്‍ ചെറിയ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ തയ്യാറാവുന്നു എന്ന് കണ്ടെത്തി. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ നാലിലൊന്ന് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ട്. അതില്‍ പകുതിപ്പേര്‍ ആഴ്ചയില്‍ 21 മണിക്കൂര്‍ അതില്‍ ചിലവാക്കുന്നു. — സ്രോതസ്സ് ibtimes.co.uk

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം … Continue reading മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു

9/11 ‘പൊടി’യിലെ രാസവസ്തുക്കളേറ്റ കുട്ടികളില്‍ ഹൃദ്രോഗത്തിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി

World Trade Center ഗോപുരങ്ങള്‍ തകര്‍ന്ന് വീണതിന് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിഷ പൊടിപടലങ്ങളുടെ ഒരു "മേഘം" താഴത്തെ മാന്‍ഹാറ്റനിലേക്ക് പടര്‍ന്നിരുന്നു. ചാരവും ബാഷ്പവും പൊടിയുമെക്കെ ശ്വസിച്ച ആ പ്രദേശത്ത് താമസിച്ചിരുന്ന കുട്ടികളില്‍ ഹൃദ്രോഗമുണ്ടാകുന്നതിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി. NYU Langone Health ഗവേഷകര്‍ 308 കുട്ടികളില്‍ നടത്തിയ രക്ത പരിശോധനയില്‍ 123 പേരും സെപ്റ്റംബര്‍ 11, 2001 ലെ പൊടിപടലങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരാണ്. രക്തത്തില്‍ കൂടിയ അളവില്‍ രാസവസ്തുക്കള്‍ കാണപ്പെട്ടവരില്‍ ഉയര്‍ന്ന തോതില്‍ രക്തക്കുഴല്‍ ദൃഢമാക്കുന്ന … Continue reading 9/11 ‘പൊടി’യിലെ രാസവസ്തുക്കളേറ്റ കുട്ടികളില്‍ ഹൃദ്രോഗത്തിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി

14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്

പുതിയ പഠന പ്രകാരം കാല്‍ ഭാഗം പെണ്‍കുട്ടികളും (24%) പത്തിലൊന്ന് ആണ്‍ കുട്ടികളും (9%) 14 വയസാകുമ്പോഴേക്കും വിഷാദരോഗികളാകുന്നു എന്ന് കണ്ടെത്തി. University of Liverpool ഉം University College London ഉം ആണ് ഈ പഠനം നടത്തിയത്. Millennium Cohort Study പ്രകാരം 2000-01 ല്‍ ജനിച്ച 10,000 കുട്ടികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. അതിന്റെ റിപ്പോര്‍ട്ട് National Children’s Bureau ല്‍ പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. പൊതുവായി സാമ്പത്തികമായി മെച്ചപ്പെട്ട … Continue reading 14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്