കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു

10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്

പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്. കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് … Continue reading 10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്

മോഡി ഞങ്ങളുടെ ഭൂമിക്ക് മേലുള്ള ഞങ്ങളുടെ അവകാശത്തെ തട്ടിയെടുക്കുകയാണ്

Farmer Protest: A Night at Singhu Border I Farm Laws I Singhu Border I Ground Report we are here to save our land. agriculture we will talk later. [they know exactly what they are fighting for.] #FarmersProtest

കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും

കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ കൃഷി നിയമങ്ങള്‍ക്കെതിരെ തുടരുന്ന കര്‍ഷക സമരത്തിന് Adivasi Adhikar Rashtriya Manch പൂര്‍ണ്ണ പിന്‍തുണ ഡിസംബര്‍ 11 പ്രഖ്യാപിച്ചു. “എല്ലാ സംസ്ഥാനങ്ങളിലേയും, ജില്ലകളിലേയും, താലൂക്കുകളിലേയും തങ്ങളുടെ യൂണീറ്റുകള്‍ സ്വതന്ത്രമായി സംഘടിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനകളോട് ചേര്‍ന്ന് അവരവരുടെ സംസ്ഥാനങ്ങളില്‍ സംയുക്ത സമരം നടത്തണമെന്നും” അവര്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തക മുതലാളിമാരുടെ അടിമത്തിലേക്ക് നയിക്കും. അത്തരത്തിലുള്ള അവസ്ഥയില്‍ ഭൂമിയില്ലാത്ത കര്‍ഷക … Continue reading പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും