https://twitter.com/RamAbdu/status/1388520211574317057 “ഞാനിത് മോഷ്ടിച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും മോഷ്ടിക്കും”, അമേരിക്കന്‍ ഭാഷ്യരീതിയില് ജേക്കബ് Sheikh Jarrah ലെ Mona al-Kurd യോട് മറുപടി പറഞ്ഞു. [പത്ത് കല്പ്പനകളില് ഏഴാമത്തേത് എന്താണ്? Thou shalt not steal അതായത് മോഷ്ടിക്കരുത്! മോഷ്ടിക്കുന്നതിന്റെ യഹൂദ ന്യായം കേട്ടില്ലേ?]