കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോക്ക് അടുത്തുള്ള ഒരു Chabad ജൂതപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കാലിഫോര്‍ണിയ Powayയിലെ പോലിസ് പറഞ്ഞു. അമേരിക്കയിലെ ജൂതചരിത്രത്തിലെ ഏറ്റവും മാരകമായ 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്‌ബര്‍ഗ് ജൂതപ്പള്ളിയിലെ കൂട്ടക്കൊലക്ക് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെച്ച ആളിനെ പോലീസ് തിരിച്ചറിഞ്ഞു. സാന്‍ ഡിയാഗോയില്‍ നിന്നുള്ള 19 … Continue reading കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം

Police Dashcam Footage Of Philando Castile Fatal Shooting July 6, 2016. ബറാക് ഒബാമയായിരുന്നു എന്ന് അമേരിക്കയുടെ പ്രസിഡന്റ് The same rascal USA is teaching democracy to the world. Officials in Ramsey County, Minnesota, released video on Tuesday that shows the interaction Castile had with St. Anthony Police Officer Jeronimo Yanez before Castile was shot to death during … Continue reading കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം

മറ്റ് കുറ്റ കൃത്യങ്ങളെ അപേക്ഷിച്ച് വീട്ടിലെ അക്രമം കാരണമാണ് സ്ത്രീകളിലധികവും കൊല്ലപ്പെടുന്നത്

സ്ത്രീകള്‍ക്കെതിരായ അക്രമത്തെ അവസാനിപ്പിക്കാനായ ദിവസത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ Drugs and Crime വിഭാഗം genderമായി ബന്ധപ്പെട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ആഗോള പഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017 ല്‍ കൊല്ലപ്പെട്ട 87,000 സ്ത്രീകളില്‍ 58% പേരേയും കൊന്നത് അവരുടെ കുടുംബത്തിനകത്തെ അംഗമോ പങ്കാളിയോ ആണ്. പങ്കാളിയുടെ അക്രമത്തിന്റേയോ "ദുരഭിമാന കൊല"യുടേയോ സ്ത്രീധന പ്രശ്നത്തിന്റേയോ ഫലമാണിത്. ലോകം മൊത്തം ഓരോ മണിക്കൂറിലും 6 സ്ത്രീകളാണ് മറ്റുള്ളവരാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Nov 26, 2018

ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഏകാധിപതി അഗസ്റ്റോ പിനോഷെ വിക്റ്റര്‍ ആരയെ അറസ്റ്റ് ചെയ്യുകയും, പീഡിപ്പിക്കുകയും, 44 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ഇടതുപക്ഷ അക്കാഡമിക്കുകയും സാമൂഹ്യപ്രവര്‍ത്തകരേയും സാന്റിയാഗോയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഡിയത്തെ വിക്റ്റര്‍ ആര സ്റ്റേഡിയം എന്ന് വിളിക്കുന്നു. — സ്രോതസ്സ് democracynow.org പ്രസിദ്ധ നാടോടി ഗായകനായ വിക്റ്റര്‍ ആരയുടെ (Víctor Jara)കൊലപാതകത്തിന്റെ പേരില്‍ ചിലിയിലെ വിരമിച്ച 8 സൈനിക ഉദ്യോഗസ്ഥരെ 15 … Continue reading ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ

അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്

തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ നൂറുകണക്കുന്ന് ദുഖിതര്‍ Antwon Rose ന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 17 വര്‍ഷം പ്രായമായ കറുത്തവനായ ആ വിദ്യാര്‍ത്ഥിയെ കിഴക്കന്‍ പിറ്റ്സ്‌ബര്‍ഗ്ഗ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ആഴ്ച വെടിവെച്ച് കൊന്നു. ഒരു ട്രാഫിക് സ്റ്റോപ്പില്‍ പോലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഈ കൌമാരക്കാരനെ പിറകില്‍ നിന്നാണ് വെടിവെച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. അവന്‍ ആയുധധാരിയായിരുന്നില്ല എന്ന് പോലീസ് സമ്മതിച്ചു. ഈ വര്‍ഷം ബിരുദം നേടി പഠനം പൂര്‍ത്തിയാക്കേണ്ടവനായിരുന്നു അവന്‍. ഈ കൊലപാതകം പിറ്റ്സ്‌ബര്‍ഗ്ഗില്‍ … Continue reading അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്

ഷാര്‍ലറ്റ് പ്രതിഷേധം വലുതായി

The National Guard was called in after a second night of unrest following the killing of Keith Scott, who protestors believe was unarmed at the time of his shooting by a police officer — സ്രോതസ്സ് therealnews.com

1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ചിലിയില്‍ പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരുദ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ 1973 ല്‍ ക്യാന്‍സര്‍ വന്നല്ല മരിച്ചതെന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ പിന്‍തുണയുള്ള ജനറല്‍ അഗസ്റ്റോ പിനോഷേയുടെ കീഴില്‍ വിഷബാധയേറ്റാണ് മരിച്ചതെന്ന് വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍. ഡോക്റ്റര്‍മാര്‍ വിഷം കുത്തിവെച്ചാണ് നെരുദയെ കൊന്നതെന്നാണ് നെരുദയുടെ ഡ്രൈവര്‍ അവകാശപ്പെടുന്നത്. 1971 ല്‍ പാബ്ലോ നെരുദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയുടെ അടുത്ത … Continue reading 1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു

2015 ല്‍ പോലീസുകാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പകുതിയിലധികവും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കത്തിലാണ് സംഭവിച്ചതെന്ന വിവരം ചേര്‍ക്കാതെ തെറ്റായി രേഖപ്പെടുത്തി എന്ന് Harvard ലെ പുതിയ പഠനം Guardian ന്റെ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തി. പോലീസുകാര്‍ കൊല്ലുന്ന ആളുകളുടെ എണ്ണം കുറവായേ സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുന്നുള്ളു എന്നതിന്റെ പുതിയ പഠനമാണിത്. പോലീസ് കൊലപാതകങ്ങളുടെ 2015 ലെ Guardianന്റെ The Counted എന്ന അന്വേഷണ വിവരങ്ങളും National Vital Statistics System (NVSS) ന്റെ രേഖകളും ആയാണ് ഗവേഷകര്‍ താരതമ്യ … Continue reading അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു