https://youtube.com/watch?v=bbbgfnpJN9w Robert Reich
ടാഗ്: കോര്‍പ്പറേറ്റ്
സാങ്കേതികവിദ്യ കുത്തകകള്‍
https://www.youtube.com/watch?v=jXf04bhcjbg Last Week Tonight with John Oliver (HBO)
മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന സ്വിസ് ആസ്ഥാനമായ ആഹാര വമ്പനായ നെസ്റ്റ്ലെയുടെ വടക്കെ മിഷിഗണിലെ കുപ്പിവെള്ള സ്ഥാപനത്തിന്റെ അപേക്ഷ പൊതുജനങ്ങളുടെ രോഷം ഉയര്‍ത്തി. ലാഭത്തിന്റെ ഒഴുക്കിനായി മിഷിഗണിലെ വെള്ളം ഉപയോഗിക്കുന്നതില്‍ ഇവര്‍ ഒറ്റക്കല്ല. ഊര്‍ജ്ജക്കമ്പനികള്‍, വ്യവസായങ്ങള്‍, കര്‍ഷകര്‍ ഒക്കെ മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ, ഉപരിതല ജലം സൌജന്യമായി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. Department of Environmental Quality ന്റെ ഡാറ്റ വിശകലനം ചെയ്ത് Free Press കാണിച്ചുതരുന്നു. — സ്രോതസ്സ് freep.com | Keith … Continue reading മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
എങ്ങനെയാണ് തൊഴിലാളി വര്‍ഗ്ഗത്തെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നത്
https://www.youtube.com/watch?v=-L7XZfdI3To Robert Reich
ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നത്
https://www.youtube.com/watch?v=_AdgeVlgEu4 Robert Reich
നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും
ഓപ്പിയോയിഡ് III: സ്ലാക്കേഴ്സ്
കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
അമേരിക്കയിലെ ശരിക്കുള്ള സോഷ്യലിസമെന്നത് നിങ്ങള്‍ കരുതുന്നതല്ല
https://archive.org/download/20230717/20230717.mp4 Robert Reich
ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
വലിയ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നത് പുറത്തുകൊണ്ടുവന്ന Paradise Papers ന്റെ വെളിപ്പെടുത്തലിന്റെ പ്രതികരണമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ചാര്‍ത്തണമെന്ന് ലോകത്തെ രാജ്യങ്ങളോട് Tax Justice Network ആഹ്വാനം ചെയ്യുന്നു. മിക്ക രാജ്യങ്ങളും നടപ്പാക്കുന്ന നികുതിയുടെ ഇപ്പോഴത്തെ സംവിധാനം കമ്പനികളുടെ പ്രാദേശിക ശാഖളെ മാത്രമേ പരിഗണിക്കുന്നുള്ളു. അതുകൊണ്ട് നികുതി അധികാരികളുടെ നോട്ടം എത്താത്ത വിദേശത്തേക്ക് ലാഭം മാറ്റാന്‍ ആപ്പിള്‍, നൈക്കി പോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു. — സ്രോതസ്സ് taxjustice.net | George Turner … Continue reading ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്