വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

American Geophysical Union ന്റെ വാര്‍ഷിക സമ്മേളനത്തില്‍ Stanford ലെ Mark Jacobson അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് Nature ല്‍ വന്ന റിപ്പോര്‍ട്ട്: 1850 മുതല്‍ ഉപരിതല വായുവിന്റെ താപനില നാം രേഖപ്പെടുത്തുന്നുണ്ട്. പ്രാധമിക നിഗമനം അനുസരിച്ച് ഉപരിതല ആഗോളതപനത്തിന്റെ 4–8% കാരണക്കാര്‍ വാണിജ്യ വിമാന സര്‍വ്വീസുകളില്‍ നിന്നുള്ള ഉദ്‌വമനം ആണ്. അത് 0.03–0.06 °C താപനില വര്‍ദ്ധിപ്പിക്കും. കാലിഫോര്‍ണിയയിലെ Palo Alto ല്‍ പ്രവര്‍ത്തിക്കുന്ന Stanford University യിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച് വിമാനത്തില്‍ നിന്നുള്ള … Continue reading വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

റോഡ് പങ്കുവെക്കൂ

Share the Road - Buses and Bicycles ആ സൈക്കിള്‍ റാക്ക് പരിപാടി കൊള്ളാം. പരസ്പരം മര്യാദ, ബഹുമാനം, ക്ഷമ യോടുകൂടി പെരുമാറിയാല്‍ റോഡില്‍ അപകടം കുറക്കാം.

സൈക്കിള്‍ സൌഹൃദ റോഡുകള്‍

പച്ച നിറം അടിച്ച സാന്‍ഫ്രാന്‍സിസ്കോയുടെ ആദ്യത്തെ പച്ച സൈക്കിള്‍ ചതുരം ആര്‍ക്കും സംശയം കൊടുക്കാത്തതാണ്. കാര്‍ യാത്രക്കാര്‍ക്ക് മനസിലാകാനായി Oak ലെ Scott Street ല്‍ സൈക്കിളിന്റെ അടയാളം DPT ജോലിക്കാര്‍ വരച്ചിട്ടുണ്ട്. ചുവന്ന സിഗ്നലില്‍ കാറുകള്‍ ചതുരത്തിന് പിറകില്‍ നില്‍ക്കണം എന്ന് പുതിയ അടയാളം വഴി മുമ്പത്തേതില്‍ നിന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാം. വളരെ കുറവ് ആള്‍ക്കാരേ ഇപ്പോള്‍ പച്ച ചതുരം ലംഘിക്കുന്നുള്ളു. മിക്കപ്പോഴും അവര്‍ മൊബൈലില്‍ സംസാരിക്കുന്ന ഡ്രൈവര്‍മാരാണ്. കാലിഫോര്‍ണിയയില്‍ അതാദ്യമായാണ് പച്ച സൈക്കിള്‍ … Continue reading സൈക്കിള്‍ സൌഹൃദ റോഡുകള്‍

കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും

കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറത്തുവരുന്ന പൊടി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് (in vitro)ദോഷം ചെയ്യും. BioMed Central ന്റെ Particle and Fibre Toxicology എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് ശക്തിയായി ബ്രേക്ക് അമര്‍ത്തുന്നതാണ് സാധാരണയുള്ള ബ്രേക്കിങിനെക്കാള്‍ കൂടുതല്‍ അപകടകാരി. സാധാരണയുള്ള ബ്രേക്കിങ് തൊട്ടടുത്തുള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു. സ്വിറ്റ്സര്‍ലാന്റിലെ University of Bernയിലെ Barbara Rothen-Rutishauser, Peter Gehr ഉം സ്വിറ്റ്സര്‍ലാന്റിലെ Lausanne ല്‍ പ്രവര്‍ത്തിക്കുന്ന Institute for Work and Health ലെ Michael … Continue reading കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും

സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലം

രണ്ട് സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കി‌ങ് സ്ഥലം

വാഷിങ്ടണില്‍ നടന്ന ദേശീയ സൈക്കിള്‍ സമ്മേളനം

വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്താമത്തെ ദേശീയ സൈക്കിള്‍ സമ്മേളനം: അമേരിക്കയുടെ ഗതാഗത സെക്രട്ടറി Ray LaHood സംസാരിക്കുന്നു. നാം സായിപ്പിനേക്കാള്‍ 50 വര്‍ഷം പിറകിലാണ്. അവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയും എക്സ്പ്രസ്സ് ഹൈവേകള്‍ നിര്‍മ്മിക്കുകയുമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ അവര്‍ ആ തെറ്റുകള്‍ മനസിലാക്കി പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. നമ്മളോ? അവര്‍ 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ശരിക്കും ഇന്‍ഡ്യാക്കാര്‍ മനുഷ്യരോ മൃഗങ്ങളോ?

ഇന്ധന ദക്ഷത

വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ Person-Miles Per Gallon (PMPG) ന്റെ അടിസ്ഥാനത്തില്‍ ഗതാഗത മാര്‍ഗ്ഗം ശരാശരി PMPG Max PMPG സൈക്കിള്‍ [3] 984 984 കാല്‍നട [1] 700 700 ചരക്ക് കപ്പല്‍ [10] 340 570 ഓട്ടം [2] 315 315 ചരക്ക് തീവണ്ടി [7] 190.5 190.5 Plugin Hybrid [5] 110.6 350 Motorcycle [4] 71.8 113 തീവണ്ടി [7] 71.6 189.7 വിമാനം [9] 42.6 53.6 ബസ് … Continue reading ഇന്ധന ദക്ഷത

മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.

കാര്‍ ദക്ഷത വീണ്ടും

Amory Lovins സംസാരിക്കുന്നു: കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ചുള്ള പഴയ കഥ അത് ചിലവേറിയതാണ് എന്നതാണ്. അല്ലെങ്കില്‍ ഇതിനകം അത് ചെയ്തേനെ. അതുകൊണ്ട് അത് പരിഹരിക്കാന്‍ നമ്മേ കൊണ്ട് വിഷമമേറിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യിക്കണം. എന്നാല്‍ കാലാവസ്ഥയെ സംരക്ഷിക്കാനുള്ള പുതിയ കഥ ചിലവേറിയതല്ല, സത്യത്തില്‍ ലാഭകരവുമാണ്. ഒരു ഛിന്നത്തിന്റെ തെറ്റുണ്ട്. ഇന്ധനം വാങ്ങുന്നതിനേക്കാള്‍ ലാഭകരമാണ് ഇന്ധനം സംരക്ഷിക്കുന്നത്. കമ്പനികള്‍ക്ക് വളരെ മുമ്പേ ഇത് നന്നായി അറിയാം. ഉദാഹരണത്തിന് Dupont, SD micro electronics, IBM തുടങ്ങി ധാരാളം കമ്പനികള്‍ ഫാക്റ്ററികള്‍ … Continue reading കാര്‍ ദക്ഷത വീണ്ടും