ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, "ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. "Microphone: Yes" … Continue reading ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

ഗൂഗിള്‍ ഇറ്റലിയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു

കോര്‍പ്പറേറ്റ് വരുമാന നികുതി കുടിശിക വരുത്തിയ ഗൂഗിള്‍ ഇറ്റലിലയെ റവന്യൂ ഏജന്‍സിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് സമ്മതിച്ചതായി ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ സാമ്പത്തിക പോലീസ് Guardia di Finanza ഗൂഗിളിനെതിരെ നികുതി അടക്കലിനെ സംബന്ധിച്ച് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഒരു വര്‍ഷം മുമ്പ് Revenue Agency പുറത്ത് പറഞ്ഞിരുന്നു. 2009 - 2013 കാലത്ത് ഗൂഗിളിന് ഇറ്റലിയില്‍ ഒരു സ്ഥിര സ്ഥാപനമുണ്ടായിരുന്നു എന്ന് Guardia ആരോപിക്കുന്നു. അതുകൊണ്ട് ഇറ്റലിയിലെ … Continue reading ഗൂഗിള്‍ ഇറ്റലിയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു

ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു

Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത … Continue reading ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു