deb ഫയല്‍ ഉള്ള folder ലേക്ക് പോകുക (cd കമാന്‍ഡ്) Run following cmds. ഇനി താഴെ പറയുന്ന കമാന്‍ഡുകള്‍ ഓടിക്കുക # dpkg-scanpackages . /dev/null | gzip -9c > Packages.gz /etc/apt/sources.list ഫയല്‍ തുറന്ന് താഴെ കാണുന്ന വരികൂടെ ഇപ്പോള്‍ ഉള്ളതിനോടുകൂടി ചേര്‍ക്കുക, deb file:<folder path>/ / ഈ കമാന്ഡുകൂടി ഓടിക്കുക. # apt-get update ഇപ്പോള്‍ apt പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ റഡിയായി. # apt-get install <package name> … Continue reading എങ്ങനെയാണ് apt configure ചെയ്യുന്നത്
ടാഗ്: ഗ്നൂ
എങ്ങനെയാണ് കമ്പ്യൂട്ടറിന്റെ പേര് മാറ്റുന്നത്?
ഡെബിയന്‍ കമ്പ്യൂട്ടറിന്റെ പേര് മാറ്റുന്നതിന് /etc/hostname എന്ന ഫയല്‍ തുറന്ന് ഇപ്പൊള്‍ ഉള്ള പേരിനുപകരം പുതിയ പേര് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
Backup/restore EvolutionMail
കത്തുകള്‍ backup ചെയ്യാന്‍: tar -cvzf evolution-backup.tar.gz .evolution .gconf/apps/evolution .gnome2_private/Evolution കത്തുകള്‍ restore ചെയ്യാന്‍: $tar xzf evolution-backup.tar.gz $gconftool-2 –unload evolution_setting.xml $gconftool-2 –load evolution_setting.xml
എങ്ങനെ ദെബിയന്‍ പാക്കേജ് നിര്‍മ്മിക്കാം.
സോര്‍സ് കോഡ് ഉള്ള folder ലേക്ക് പോകുക അതിനു ശേഷം താഴെ പറയുന്ന commands run ചെയ്യുക dh_make dpkg-buildpackage നിങ്ങളുടെ deb file റഡിയായിക്കഴിഞ്ഞു