യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

[ഭരണഘടനയുടെ ഒരു ചെറിയ ഭാഗത്തിന്റെ ആവിഷ്കരണത്തിനെക്കുറിച്ചുള്ള സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഭരണഘടന ഞങ്ങളുടെ ജാതിക്കാരനായ ഒരാളുടെ മാത്രം ഔദാര്യമാണെന്ന് ജാതി പൊങ്ങച്ചം പറയുന്ന ജാതിഫാസിസ്റ്റ് പ്രജകൾക്ക് വേണ്ടി സമർപ്പിക്കുന്നു.] Kunal Kamra ft. Srijan Sandip Mandal | 004 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1/4th സ്വതന്ത്രമായി. കുറച്ച് പാകിസ്ഥാനിൽ പോയി, ബാക്കി princely states ക്യാബിനറ്റ് മിഷൻ പദ്ധി. അയഞ്ഞ സംസ്ഥാനങ്ങളുടെ ഒരു സംഘമായി ഇൻഡ്യയെ മൂന്നായി വിഭജിക്കുക. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങൾ, മുസ്ലീം … Continue reading യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു

3400-വർഷം പഴക്കമുള്ള Mittani സാമ്രാജ്യ-യുഗത്തിലെ നഗരത്തെ ടൈഗ്രിസ് നദിയിൽ നിന്ന് ജർമ്മനിയിലേയും കുർദിഷിലേയും archaeologists കണ്ടെത്തി. ഈ വർഷം ആദ്യം ആദ്യം ഇറാഖിലെ തീവൃ വരൾച്ച കാരണം Mosul അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് settlement പുറത്തുവന്നു. ഒരു കൊട്ടാരവും ധാരാളം വലിയ കെട്ടിടങ്ങളും ഉള്ള വിപുലമായ നഗരം Zakhiku ആകാം. Mittani Empire (ca. 1550-1350 BC) സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അത് എന്ന് വിശ്വസിക്കുന്നു. — സ്രോതസ്സ് University of Tübingen, University of Freiburg … Continue reading ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു

ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു

ഇൻഡ്യ ആയിരം വർഷത്തെ അടിമത്തെ സഹിച്ചു എന്ന വിചിത്രമായ പ്രസ്ഥാവന ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മൂന്ന് മാസം മുമ്പ് ജൂൺ 23 ന് അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും “ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലെ വിദേശ ഭരണത്തിന്” ശേഷം ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികം ആഘോഷിക്കുകയാണെന്ന് എന്ന് പറഞ്ഞു. സ്ഥിരമായി ആവർത്തിക്കുന്ന ആയിരം വർഷത്തെ വിദേശഭരണം എന്നത് ചരിത്രകാരൻമാരുടെ അഭിപ്രായത്തലും 17ാം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയ ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിദേശ ഭരണത്തിനെതിരെ … Continue reading ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു

ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...” അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍. “കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും … Continue reading ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു

ശരാശരി പ്രാചീന കാര്‍ഷിക സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ തുഴയല്‍ ചാമ്പ്യന്‍മാരായ സ്ത്രീകളേക്കാള്‍ ശക്തമായ കൈകള്‍ ഉണ്ടെന്ന് കൃഷിയുടെ ആദ്യത്തെ 6,000 വര്‍ഷങ്ങളില്‍ ജീവിച്ചിരുന്ന മദ്ധ്യ യൂറോപ്യന്‍ സ്ത്രീകളുടെ എല്ലുകള്‍ ആധുനിക കായികതാരങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. മണ്ണ് ഉഴുതുന്നത്, വിളകള്‍ കൈകൊണ്ട് കൊയ്യുന്നത്, ധാന്യങ്ങള്‍ പൊടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ശാരീരിക കരുത്ത് കിട്ടിയത് എന്ന് University of Cambridge ലെ Department of Archaeology ന്റെ ഗവേഷകര്‍ പറയുന്നു. ഇതുവരെ പണ്ടത്തെ സ്വഭാവത്തിന്റെ … Continue reading പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു

ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

ചരിത്രപരമായ ജാലിയന്‍വാലാ ബാഗിലെ കേന്ദ്രത്തിന്റെ പുതുക്കിപ്പണിയല്‍ വലിയ വിവദത്തിന് തിരികൊടുത്തിരിക്കുകയാണ്. രക്തസാക്ഷിളെ അപമാനിക്കുകയും ചരിത്രത്തേയും പൈതൃകത്തേയും തുടച്ചുനീക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചരിത്രകാരന്‍മാരും പ്രതിപക്ഷ രാഷ്ട്രീയക്കാരും വിമര്‍ശിച്ചു. അമൃത്സറിലെ പുതുക്കിപ്പണിഞ്ഞ ജാലിയന്‍വാലാ ബാഗ് സമുച്ചയം ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പട്ടാളം പേരറിയാത്ത ആയിരക്കണക്കിന് ആളുകളെ വെടിവെച്ച് കൊന്ന 1919 ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ഇരകളുടെ ദേശീയ അഭിവാദനം ആണ് ആ സ്‌മാരകം. റൌലറ്റ് നിയമത്തിനെതിരെ സമരം നടത്തിയ സ്വാതന്ത്ര്യ സമര … Continue reading ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

വലിയ മൃഗ വേട്ടക്കാരി

വലിയ മൃഗങ്ങളെ വേട്ടയാടാനുള്ള ഉപകരണങ്ങളോടൊപ്പം സംസ്കരിച്ച 9,000-വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ അസ്തികൂടം പെറുവിലെ ആന്‍ഡീസ് പര്‍വ്വതനിരയില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പുരുഷന്‍മാര്‍ വേട്ടക്കാരും സ്ത്രീകള്‍ ശേഖരിക്കുന്നവരും എന്ന പ്രാചീന വേട്ടയാടല്‍-ശേഖരിക്കല്‍ ആള്‍ക്കാരെക്കുറിച്ചുള്ള പൊതുവായ ധാരണയായെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഈ ചെറുപ്പക്കാരി വലിയ മൃഗങ്ങളെ വേട്ടയാടുന്നവളായിരുന്നു. അവള്‍ അവരുടെ ആള്‍ക്കോരോടൊപ്പം വേട്ടയാടല്‍ നടത്തി. മാനുകളായിരുന്നു അവരുടെ പ്രധാന ആഹാരം. അമേരിക്കാസിലെ 14,000-8,000 വര്‍ഷം പഴക്കമുള്ള 429 സംസ്കാര സ്ഥലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. 27 വ്യക്തികളെ അവര്‍ കണ്ടെത്തി. … Continue reading വലിയ മൃഗ വേട്ടക്കാരി