'1% ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള സമയമായി' അത് തുടങ്ങിയത് രാഷ്ട്ര ശില്‍പ്പികളില്‍ നിന്നുമാണ്. 1788 ലെ അമേരിക്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകളേയും, കറുത്തവര്‍ഗ്ഗക്കാരേയും, ഭൂമി സ്വന്തമായി ഇല്ലാത്തവരേയും വോട്ടുചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. 18 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്. 90 വര്‍ഷങ്ങള്‍ക്ക് ശേഷം, 15 ആം amendment ഔദ്യോഗികമായി “വംശത്തേയും, നിറത്തേയും, or history of servitude” നേയും വോട്ടുചെയ്യുന്നതിന്റെ തടസമാക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും സ്ത്രീകളുടെ … Continue reading നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം
ടാഗ്: ജനാധിപത്യം
ജനാധിപത്യത്തിന്റെ ശത്രുക്കള്‍ സംഘടിതരാണ്, പക്ഷേ നാം അങ്ങനെയല്ല
Yanis Varoufakis
ബിന്‍ ലാദന്റെ ഭാര്യയല്ല
മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍
നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ … Continue reading മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍
യൂറോപ്യന്‍ യൂണിയനെ ജനാധിപത്യവല്‍ക്കരിക്കും
94-വയസായ അമ്മുമ്മ പറയുന്നു, “എനിക്ക് മടുത്തു”
ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
ISIS ന് എതിരായി അമേരിക്ക നടത്തുന്ന യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു. ക്യാപ്റ്റന്‍ Nathan Michael Smith നെ കുവെയ്റ്റിലേക്കാണ് നിയോഗിച്ചിരുന്നത്. തന്റെ ദൌത്യം ന്യായത്തിനാണെന്നും Smith കരുതി. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി അതിനുണ്ടായിരുന്നില്ല. 'ഇത് സര്‍ക്കാരിന്റെ യുദ്ധമാണോ അതോ അമേരിക്കയുടെ യുദ്ധമാണോ' എന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തീര്‍ച്ചയായും വാങ്ങണമെന്ന് അമേരിക്കന്‍ കോടതി ഒബാമയോട് ആവശ്യപ്പെടണമെന്നും Smith … Continue reading ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്. NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും … Continue reading ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു




