മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു

ഉപഭോക്താക്കളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പശുക്കളില്‍ കൃത്രിമ വളര്‍ച്ച ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വികസന ബിസിനസ്സ് മൊണ്‍സാന്റോ വില്‍ക്കുന്നു. ഇതിന് പകരം വിത്ത്, പരിഷ്കരിച്ച വിളകള്‍ തുടങ്ങിയ വ്യവസായത്തിലായിരിക്കും ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്രിമ ഹോര്‍മോണ്‍ ഉപയോഗിക്കാത്ത പശു ഉത്പന്നങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ നിര്‍ബന്ധം കച്ചവടക്കാരെ കൃത്രിമ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും തടഞ്ഞു. Wal-Mart, Kroger, Publix, Dean Foods തുടങ്ങിയ കച്ചവടക്കാര്‍ ഇപ്പോള്‍ സാധാരണ പശുവിന്റെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. റീടെയില്‍ രംഗത്തെ ട്രന്റ് അനുസരിച്ചല്ല മൊണ്‍സാന്റോ ഈ … Continue reading മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു

ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

"The World According to Monsanto" പത്രപ്രവര്‍ത്തക ആയ Marie-Monique Robin ചെയ്ത ഡോക്കുമെന്ററി. സ്പേസ് യുഗത്തില്‍ ഒരു പഴയ രീതിയിലുള്ള ഒരു കെമിക്കല്‍ കമ്പനി ആയാണ് മൊണ്‍സാന്റോ തുടങ്ങിയത്. രസതന്ത്രം വഴി ഒരു ജീവിതമാര്‍ഗ്ഗം. അവരുടെ പ്രധാന ഉത്പനങ്ങള്‍, വിയറ്റ്നാം യുദ്ധത്തിന് മരങ്ങളുടെ ഇല കൊഴിയിപ്പിക്കാന്‍ വേണ്ടിയുള്ള ഏജന്റ് ഓറെഞ്ച്, PCB, 70 കളില്‍ നിരോധിക്കുന്നത് വരെ വ്യാവസായിക ശീതീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൂടിയ വിഷം ഉള്ള മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കള്‍. ഇന്ന് ഈ കമ്പനി അറിയപ്പെയുന്നത് … Continue reading ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍