ഇന്‍ഡ്യയിലെ സംരക്ഷിത വന ഭൂമിയില്‍ ഇനി 1411 കടുവകള്‍ മാത്രം അവശേഷിക്കുന്നു. ഇത് 2001-2002 ലെ എണ്ണത്തിന്റെ പകുതിയാണ്. National Tiger Conservation Authority യുടെ കണക്കുകള്‍ക്കനുസരിച്ച് ഇന്‍ഡ്യയിലെ കടുവകളുടെ എണ്ണം 1,165 നും 1,657 നും ഇടക്കാണ്. ശരാശരി 1,411. 2001-2002 ള്‍ ഇന്‍ഡ്യയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്നു. നല്ല ആവാസ സ്ഥലങ്ങളുടെ അപര്യാപ്ത്തതയും poaching ഉം കാരണമാണ് ഇവയുടെ എണ്ണം ഇങ്ങനെ കൂറയുന്നത്. എന്നിരുന്നാലും പ്രതീക്ഷയുണ്ടെന്നാണ് Tiger Project ന്റെ സെക്രട്ടറി രാജേഷ് ഗോപാല്‍ … Continue reading ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു