പിരിച്ചുവിടലിനെ ശക്തമായി നേരിടുക

https://soundcloud.com/thesocialistprogram/the-right-to-organize-starbucks-workers-stand-strong-in-the-face-of-firings The Socialist Program Brian Becker, Richard Wolff

അലബാമയിലെ ഏറ്റവും ദൈർഖ്യമുള്ള സമരം അവസാനിച്ചു

രണ്ട് വർഷത്തോളമായ പിക്കറ്റിങ്ങിന് ശേഷം അലബാമയിൽ Warrior Met കൽക്കരി ഖനിയിലെ നൂറുകണക്കിന് ഖനി തൊഴിലാളികൾ വ്യാഴാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. രണ്ട് കക്ഷികളും പുതിയ കരാറിനായ ചർച്ചകൾ നടത്തുന്നതിനിടയിൽ മാർച്ച് 2 ന് വ്യവസ്ഥകളില്ലാതെ തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് Warrior Met ന് United Mine Workers of America യുടെ പ്രസിഡന്റ് അയച്ചു. 23 മാസത്തെ സമരത്തിന് ശേഷം കൽക്കരി ഖനി തൊഴിലാളികൾ തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. മാർച്ച് 2 … Continue reading അലബാമയിലെ ഏറ്റവും ദൈർഖ്യമുള്ള സമരം അവസാനിച്ചു

ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

അമേരിക്കയിലെ ഏകദേശം 13,000 വാഹന തൊഴിലാളികൾ വെള്ളിയാഴ്ച വാഹന നിർമ്മാണം നിർത്തി സമരത്തിന് പോയി. കരാർ യോഗത്തിൽ യൂണിയന്റെ ആവശ്യങ്ങളും Detroit ലെ മൂന്ന് വാഹന നിർമ്മാതാക്കൾ നൽകാം എന്ന് പറയുന്ന ശമ്പളവും തമ്മിൽ ഒത്ത് പോകാത്തതിനാലാണ് ഇത്. General Motors ന്റെ Wentzville, Missouri യിലേയും Ford ന്റെ Detroit ന് അടുത്തുള്ള Wayne, Michigan ലേയും Stellantis Jeep ന്റെ ഒഹായോയിലെ Toledo യിലും ഉള്ള ഫാക്റ്ററികൾക്ക് മുമ്പിൽ United Auto Workers യൂണിയൻ … Continue reading ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ … Continue reading യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

600 ന് അടുത്ത് കർഷകർ 8 മാസത്തിൽ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ പ്രദേശത്ത് ജനുവരി 1, 2022 മുതൽ ഓഗസ്റ്റ് പകുതി വരെ 600 ന് അടുത്ത് കർഷകർ ആത്മഹത്യ ചെയ്തു. അവരുടെ മരണത്തിന് കാരണം സർക്കാരിന്റെ നയങ്ങളാണെനന് സാമൂഹ്യ പ്രവർത്തകർ ആരോപിച്ചു. ഔറംഗബാദിലെ divisional commissioner ന്റെ ഓഫീസിൽ നിന്ന് കിട്ടിയ കണക്ക് പ്രകാരം ജനുവരി മുതൽ ജൂലൈ വരെ 547 കൃഷിക്കാർ മരിച്ചു. ആഗസ്റ്റിൽ മാത്രം മറ്റൊരു 37 മരണങ്ങളും രജിസ്റ്റർ ചെയ്തു. മഴ കാരണം ദശലക്ഷക്കണക്കിന് ഹെക്റ്റർ കൃഷി ഭൂമി നശിച്ചതിനാലാണ് ഈ … Continue reading 600 ന് അടുത്ത് കർഷകർ 8 മാസത്തിൽ ആത്മഹത്യ ചെയ്തു

അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

മിക്ക അമേരിക്കക്കാരും കിടക്കാനായി പോകുമ്പോൾ 1.5 കോടി അമേരിക്കക്കാർ ജോലിക്കായി പ്രവേശിക്കുകയാണ്. ആശുപത്രി ജോലിക്കാർ, അടിയന്തിര പ്രവർത്തകർ, ഫാക്റ്ററി ജോലിക്കാർ ഉൾപ്പെടുന്ന ഷിഫ്റ്ര് ജോലി ചെയ്യുന്ന ഇവർ ലോക ജനസംഖ്യയുടെ 20% വരും. അവരുടെ വ്യത്യസ്ഥ ഉറക്ക-ഉണർവ്വ് ചക്രം പ്രമേഹം, ഹൃദയാഘാതം, ക്യാൻസർ, പക്ഷാഘാതം തുടങ്ങി ധാരാളം ആരോഗ്യ ക്രമരാഹിത്യങ്ങളെ വർദ്ധിപ്പിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ മോശം ഫലങ്ങൾ ദീർഘകാലം നിൽക്കുന്നതാണ് എന്ന് Neurobiology of Sleep and Circadian Rhythms ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണം കാണിക്കുന്നു. … Continue reading ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു

10 വർഷത്തിന് ശേഷം ലോക കപ്പ് നടത്താനുള്ള അവസരം കിട്ടിയതിന് ശേഷം ഇൻഡ്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങ സ്ഥലങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു. സർക്കാരിന്റെ സ്രോതസ്സുകളിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. അതായത് 2010 ഡിസംബർ രാത്രിയിൽ ദോഹ തെരുവുകളിൽ ജനം ഖത്തറിന്റെ വിജയം ആഘോഷിച്ചച് മുതൽ 5 തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശരാശരി 12 കുടിയേറ്റ തൊഴിലാളികൾ എല്ലാ ആഴ്ചയിലും മരിച്ചുകൊണ്ടിരുന്നു. 2011–2020 കാലത്ത് 5,927 കുടിയേറ്റ തൊഴിലാളികൾ മരിച്ചു … Continue reading ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു