ടാഗ്: തൊഴിലാളി
കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു
അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പ്രകാരം, കൂടുതലും സ്ത്രീകളായ തൊഴിലാളികള്‍ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മോശമായ തൊഴില്‍ ചുറ്റുപാടുകളാണ് നേരിടുന്നത് എന്ന് വ്യക്തമായി. അത് ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ നടക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ശമ്പളത്തിലും താഴെയായാണ് ഗാര്‍ഹിക തൊഴിലാളികളികളില്‍ നാലിലൊന്ന് പേര്‍ക്കും ലഭിക്കുന്നത്. live-in തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ $6.15 ഡോളറേ ലഭിക്കുന്നുള്ളു. 4% പേര്‍ക്കെ insurance കിട്ടുന്നുള്ളു. ആനുകൂല്യങ്ങള്‍ മറ്റൊന്നുമില്ല. വാക്കാലും ശാരീരികമായുമുള്ള പീഡനം മിക്കവരും ഏറ്റുവാങ്ങുന്നു. പിരിച്ച് വിടപ്പെടുകയോ ഡീപോര്‍ട്ട് ചെയ്യപ്പെടകയോ ചെയ്യാമെന്ന ഭീതികാരണം … Continue reading കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു
തൊഴിലിനെ കുടുംബ സൌഹൃദമാക്കൂ
ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി
ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം പടിപടിയായി ഉയര്‍ത്തി മണിക്കൂറിന് $15 ഡോളറില്‍ എത്തിക്കാനുള്ള നിയമത്തിന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Andrew Cuomo അംഗീകാരം നല്‍കി. സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്കോ, ലോസാഞ്ജലസ് പോലുള്ള നഗരങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കും ഇത്തരം ഒരു നയം ജൂലൈയിലായിരുന്നു പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന രണ്ട് ലക്ഷം ആളുകളെ ഇത് സഹായിക്കും. ഇപ്പോള്‍ അവര്‍ക്ക് $8.75 ഡോളറാണ് കുറഞ്ഞ ശമ്പളം. അത് അവരെ ദാരിദ്ര്യത്തിലേക്ക് താഴ്ത്തുന്നു. വാടക, ആരോഗ്യ ചിലവ് ഉയരുന്ന ജീവിതച്ചിലവ് എന്നിവ വഹിക്കാന്‍ ആ ശമ്പളം … Continue reading ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി
പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു
ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപം നടത്തിയ Massachusetts’ public pension fund ന് കഴിഞ്ഞ വര്‍ഷം 500 കോടി ഡോളര്‍ നഷ്ടപ്പെട്ടു. Massachusetts Pension Reserves Investment Trust Fund കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപം നടത്തിയത്. അവയുടെ വിലയില്‍ 28% ഇടുവുണ്ടായതിനാല്‍ $52.1 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോസിലിന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. Massachusetts Nurses Association, Boston Teachers Union, എന്നീ യൂണിയനുകള്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് … Continue reading പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു
Coalition of Immokalee Workers നുമായി Chipotle കമ്പനി Fair Food Agreement ഒപ്പുവെച്ചു
ഫാസ്റ്റ് ഫുഡ് കമ്പനിയായ Chipotle ഫ്ലോറിഡ അടിസ്ഥാനമായുള്ള Coalition of Immokalee Workers നുമായി തക്കാളി പെറുക്കുന്ന തൊഴിലാളികളുടെ വേതനവും തൊഴില്‍ സൈകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ കരാറിലൊപ്പുവെച്ചു. മുമ്പ് Chipotle ഈ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരിക്കുകയായിരുന്നു. ഈ കരാറില്‍ ഇതുവരെ McDonalds, Burger King ഉള്‍പ്പടെ 10 കമ്പനികള്‍ ഒപ്പുവെച്ചിട്ടുണ്ട്.
അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു
ഏപ്രില്‍ 15, 2015 ന് അമേരിക്കയിലേയും ലോകം മൊത്തത്തിലേയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ മുതലാളിമാരുടേയും ശമ്പളം നിയന്ത്രിക്കുന്ന നയം രൂപീകരിക്കുന്നവരുടേയും ശ്രദ്ധ നേടാനായി ഒരു മിന്നല്‍ സമരം നടത്തി. എന്നാല്‍ കിട്ടിയവാഹനങ്ങളില്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നേടാനായിക്കാണില്ല. അമേരിക്കയിലെ 200 നഗരങ്ങളിലും ബ്രിട്ടണ്‍, ബ്രസീല്‍, ഇന്‍ഡ്യ, ഇറ്റലി, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ 30 രാജ്യങ്ങളിലെ തെരുവുകളില്‍ അവര്‍ ജഥകള്‍ നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 50 എണ്ണവും രാജ്യങ്ങള്‍ക്ക് പകരം വലിയ … Continue reading അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു
ചെമ്പ് ഖനി തൊഴിലാളികള്‍ സംഘം ചേരാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു
ചിലിയില്‍ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനന കമ്പനിയുടെ കരാറുപണിക്കാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ കമ്പനിയായ Codelco യുടെ 5 ഖനികളിലേക്കും സമരം പടര്‍ന്നിരിക്കുകയാണ്. തൊഴിലാളികള്‍ റോഡുകളും പണിയിടങ്ങളും തടസപ്പെടുത്തി. collectively bargain അവകാശവും അവരുടെ demands ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിനിമ: കറുത്ത മീന്‍

മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി 1,000 ല്‍ അധികം വിമാനത്താവള ജോലിക്കാര്‍ സമരത്തില്‍
ന്യൂയോര്‍ക്കിലെ JFK, La Guardia വിമാനത്താവളങ്ങളില്‍ 1,000 ല്‍ അധികം കരാര്‍ ജോലിക്കാര്‍ സമരം ചെയ്തു. മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി സംഘം ചേര്‍ന്നപ്പോള്‍ അധികാരികള്‍ ചെയ്ത ക്ലേശിപ്പിക്കലിനേയും പേടിപ്പിക്കലിനേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. baggage handlers, wheelchair attendants, security officers എന്നിവരാണ് സമരം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15 ഡോളര്‍ ശമ്പളത്തിനായി സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷം കരാര്‍ ജോലിക്കാര്‍ നടത്തുന്ന എറ്റവും വലിയ സമരമാണിത്.

