കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022
ടാഗ്: ദാരിദ്ര്യം
ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% … Continue reading ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?
"തലകുനിക്കൂ, മുതലാളിത്തം." സ്വതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടും എന്ന കെട്ടുകഥ പ്രചരിപ്പിക്കാനുള്ള എല്ലാ കാരണവും ഉള്ള ബിസിനസ് സൗഹൃദമായ Economist മാസികയിൽ നിന്നാണത്. അമ്പരപ്പിക്കുന്ന അവകാശവാദവുമായാണ് അതിലെ ലേഖനം തുടരുന്നത്: "എങ്ങനെ ദാരിദ്ര്യം കുറക്കാം എന്ന് ലോകത്തിന് ഇന്ന് അറിയാം." ചിലപ്പോൾ നാം വിശ്വസിക്കണമെന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്യാവുന്ന ഡാറ്റ അവതരിപ്പിക്കുന്നതാകാം. മറ്റ് മഹാ-മുതലാളിമാർ അവരുടെ ഇളക്കമുള്ള വിശ്വാസങ്ങൾക്ക് പ്രതിരോധമുണ്ടാക്കാനായി സമാനമായി അതിശയോക്തി പ്രകടിപ്പിക്കുന്നു. American Enterprise Institute … Continue reading തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?
വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.
Meijer സൂപ്പർമാർക്കറ്റിൽ $15 ഡോളർ വില വരുന്ന multi-vitamins മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ ഫെഡറൽ ആഹാര സഹായത്തെ ആശ്രയിച്ചിരുന്ന Flint, Michigan ലെ ഒരു അമ്മയെ അറസ്റ്റ് ചെയ്ത് $350 പിഴ ചാർത്തി. ആദ്യ അവർക്ക് $700 ഡോളർ പിഴയായിരുന്നു ജഡ്ജി ചാർത്തിയത്. എന്നാൽ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പിഴ പിന്നീട് പകുതിയാക്കുകയാണുണ്ടായത്. 2014 ൽ നഗരത്തിലെ മുഴുവൻ ജനത്തേയും ഈയം ചേർന്ന വിഷ ജലം കുടിപ്പിച്ചതിന് ലോക പ്രശസ്തമായ നഗരമാണ് ഫ്ലിന്റ്. കുറഞ്ഞത് 100 മരണങ്ങളും, ഗർഭമലസലും, … Continue reading വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.
2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്
ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ … Continue reading 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്
ദയയെ കുറ്റവൽക്കരിക്കുന്നു
വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു
ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
അമേരിക്കയിലെ ദരിദ്രർക്ക് ഒരു അധിക ഡോളർ
https://www.youtube.com/watch?v=c5Tgcryf2lk Richard Wolff
ദരിദ്രരാകാൻപറ്റാത്ത വിധം പണക്കാരായവർ
— സ്രോതസ്സ് downtoearth.org.in | 05 Jan 2023
ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു
ആദ്യത്തെ ലോക്ഡൌണ്‍ സമയത്ത് അഞ്ചിലൊന്ന് കുട്ടികളുള്ള വീടുകള്‍ക്ക് ആവശ്യമുള്ള ആഹാരം കിട്ടുന്നില്ല എന്ന് Food Foundation പറയുന്നു. മഹാമാരിയുടെ ആദ്യ വര്‍ഷമായ ഏപ്രില്‍ 1, 2020 മുതല്‍ 25 ലക്ഷം ആഹാര പൊതികള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ആഹാര ബാങ്കായ Trussell Trust വിതരണം ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 33% കൂടുതലാണിത്. ഇതില്‍ 10 ലക്ഷത്തോളം പൊതികള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഏപ്രില്‍ 2021 മുതലുള്ള ആറ് മാസം Trussell Trust ആഹാര ബാങ്ക് 936,000 ലക്ഷം ആഹാര … Continue reading ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു