വില്‍ക്കാത്ത ആഹാരം പരോപകാരത്തിനുപയോഗിക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഫ്രാന്‍സ് നിര്‍ബന്ധിക്കുന്നു

വില്‍ക്കാത്ത ആഹാരം വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ഫ്രാന്‍സ് നിരോധിക്കുന്നു. അതിന് പകരം പരോപകാരത്തിനോ, മൃഗങ്ങള്‍ക്ക് ആഹാരമായോ ഉപയോഗിച്ച് ഭക്ഷണ ചവറാക്കുന്നത് തടയാനാണ് പദ്ധതി. ഫ്രാസിലെ പാര്‍ളമെന്റെ ഏകകണ്ഠേനെ ഈ നിയമം പാസാക്കി. ഭീമന്‍ ആഹാര കമ്പനികളും ആഹാരത്തിനായി കഷ്ടപ്പെടുന്ന ജനങ്ങളും തമ്മിലുള്ള അന്തരത്തെ എടുത്ത് കാണിച്ചുകൊണ്ട് ആഹാരം ചവറാക്കുന്ന രീതി ഫ്രാന്‍സില്‍ ഒരു രോഗം പോലെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം ശരാശരി ഫ്രഞ്ചുകാരന്‍ ഒരു വര്‍ഷം ശരാശരി 20kg-30kg ആഹാരം വലിച്ചെറിയുന്നു. അതില്‍ 7kg … Continue reading വില്‍ക്കാത്ത ആഹാരം പരോപകാരത്തിനുപയോഗിക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഫ്രാന്‍സ് നിര്‍ബന്ധിക്കുന്നു