പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതി‍ജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു →

അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 … Continue reading അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി →

ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു →

ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി

ഭൂമിക്ക് ഒരു വര്‍ഷം കൊണ്ട് ഉത്പാദിപ്പിച്ചെടുക്കാവുന്ന പ്രകൃതി വിഭവങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ നാം ഭൂമി നിവാസികള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ 7 മാസത്തില്‍ തന്നെ നാം ഈ വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു. അതുകൊണ്ടാണ് ഓഗസ്റ്റ് 1 നെ ഭൌമ Overshoot ദിനമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള ഓരോ ദിവസവും നാം അതി തീവൃമായി പ്രകൃതിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യ അതിന്റെ ഉപഭോഗം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ 2.5 മടങ്ങ് വിഭവങ്ങള്‍ നമുക്ക് വേണ്ടിവരും. Global … Continue reading ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി →

പൈപ്പ് ലൈന് എതിരെ ആയിരങ്ങള്‍ വൈറ്റ്‌ഹൌസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി

പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി

ധാര്‍മ്മിക പാമോയില്‍ ഉത്പാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടം ആഹാര, ജല ഭീമനായ Nestlé യെ മാറ്റിനിര്‍ത്തി. ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമാണെന്ന് കാണിക്കാനായി ഇവരുടെ മുദ്ര ഇനി മുതല്‍ നെസ്റ്റ്‌ലെക്ക് പ്രദര്‍ശിപ്പിക്കാനാവില്ല. അംഗങ്ങള്‍ക്ക് സുസ്ഥിരതാ നിയമങ്ങള്‍ ലംഘിക്കാനുള്ള അവസരം നല്‍കുന്നു എന്നത് Roundtable on Sustainable Palm Oil (RSPO) നെതിരെ സ്ഥിരമായി കേള്‍ക്കുന്ന വിമര്‍ശനം ആണ്. എന്നാല്‍ “RSPO പദവിയും അംഗങ്ങളുടെ സ്വഭാവവും ലംഘിച്ചതിന്” അവര്‍ നെസ്റ്റ്‌ലെയെ മാറ്റിനിര്‍ത്തി. നെസ്റ്റ്‌ലെ 2016 ലെ പുരോഗമന റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. … Continue reading പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി →

ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം →