Jesse Coleman Greenpeace — സ്രോതസ്സ് therealnews.com
ടാഗ്: പരിസ്ഥിതി
PFCയുടെ കാര്യത്തില്‍ മിനെസോട്ട 3M ഉംമായി $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു. — സ്രോതസ്സ് democracynow.org
സിനിമ: വെള്ളപ്പൊക്കത്തിന് മുമ്പ്
അതിനൊരു വിലയിടൂ
എല്ലാ ആനകളും ഇല്ലാതാകും
Years of Living Dangerously
ഞങ്ങള്‍ ജലം സംരക്ഷിക്കുന്നു, അവര്‍ എണ്ണ സംരക്ഷിക്കുന്നു
Dakota Access pipeline
ഹോളീവുഡ് നടിയെ അറസ്റ്റ് ചെയ്ത് തുണിയഴിച്ച് പരിശോധിച്ചു
Actor Shailene Woodley Dakota Access Pipeline Resistance ട്രമ്പ് അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾ വലിയ ഒരു പ്രതിഷേധം നടത്തി. എത്ര പേരെ അറസ്റ്റ് ചെയ്തു?
ഫ്രാൻസിലെ പരിസ്ഥിതി പ്രവർത്തകർക്ക് 50 വർഷങ്ങൾക്ക് ശേഷം വിജയം
അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്. — സ്രോതസ്സ് telesurtv.net
കൂണുകള്‍ക്ക് ലോകം രക്ഷിക്കാന്‍ കഴിയും
Paul Stamets mycelium
കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു
Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20