36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍

ബീജിങ്ങ് ആസ്ഥാനമായ കലാകാരനായ Wang Zhiyuan പ്ലാസ്റ്റിക് ചവറുകളുടെ വലിപ്പം നമുക്ക് മനസിലാക്കാനായി ഈ ശില്‍പ്പം നിര്‍മ്മിച്ചു. ചവറുകള്‍ ആകാശത്തിലേക്ക് ഇല്ലാതായി പോകമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും അങ്ങനെയല്ല. നാം ഭൂമിയില്‍ ഈ ചവറുകളോടൊപ്പം ജീവിക്കുന്നു. - source mymodernmet.com അവയെല്ലാം ഒഴുകി ചേരുന്നത് സമുദ്രത്തിലാണ്. സമുദ്ര ജല പ്രവാഹങ്ങള്‍ ചവറുകളെ കേന്ദ്രീകരിക്കുന്നു. അങ്ങനെ ഉണ്ടായ അതി ഭീമന്‍ ചവറുകൂനകളില്‍ ഒന്നാണ് Great pacific garbage patch. great pacific garbage വേറൊരു ലേഖനം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് … Continue reading 36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍ →

പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം

പടിഞ്ഞാറന്‍ അമേരിക്കയില്‍ വലിയ കാട്ടുതീയുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ടെന്നാണ് PNAS ല്‍ വന്ന പുതിയ റിപ്പോര്‍ട്ട്. വരള്‍ച്ചമൂലവും കീടങ്ങളുടെ ആക്രമണം മൂലവും കാട്ടിലെ മരങ്ങള്‍ നശിക്കുന്നത് തീക്ക് വേണ്ട ഇന്ധനം നല്‍കുന്നു. കാലിമേച്ചിലും തീ തടയാനുള്ള പരിപാടികളും കഴിഞ്ഞ നൂറ്റാണ്ടില്‍ കാട്ടുതീയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ വരള്‍ച്ചയും കത്തുന്ന തരത്തിലുള്ള തടിയുടെ അളവ് കൂടിയതും ഇതിന് മാറ്റം ഉണ്ടാക്കി. തീയെ അമര്‍ച്ചചെയ്യുന്ന പരിപാടികളും കത്താനാവശ്യമായ കൂടുതല്‍ ഇന്ധനവും കാട്ടുതീയുടെ കൊടുംകാറ്റുണ്ടാക്കുന്ന അവസ്ഥ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളിലെ … Continue reading പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം →

ഭീമന്‍ എണ്ണ, നിര്‍ത്തൂ

Climate Change at Occupy Wall Street Mark Ruffalo joins Frack Action, Water Defense, & OWS to protest the spectra gas pipeline, and makes the connection between corporate greed, climate change and extreme fossil fuels, such as fracking.

ദാ വരുന്നു സുനാമി ചവറുകള്‍

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ … Continue reading ദാ വരുന്നു സുനാമി ചവറുകള്‍ →

ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം

We have 30,000-50,000 new chemicals in our body than our great grand fathers had. UK - Childhood leukaemia rise by 20% in one generation. Canada - asthma increased 4 fold in 20 years. One in 10 children diagnosed with asthma. US - one in 110 children & (one in 70 boys) diagnosed with autism. 600% … Continue reading ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം →

വലിയ പരിഹാരം

ഏപ്രില്‍ 22, 2010 ന് BP യുടെ Deepwater Horizon എണ്ണക്കിണര്‍ Gulf of Mexico യില്‍ തകര്‍ന്ന് മുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണദുരന്തമായി മാറി. സെപ്റ്റംബറില്‍ എണ്ണക്കിണര്‍ ഇല്ലാതാക്കിയതിനകം 779,037,744 ലിറ്റര്‍ ക്രൂഡോയിലും അതിനെ വിഘടിപ്പിക്കാനുപയോഗിച്ച 7,000,000 ലിറ്റര്‍ രാസവസ്തുക്കളും കടലില്‍ പരന്നു. ഇതിന്റെ അടിസ്ഥാന കാരണമായ അഴുമതിയുടെ വിശദാംശം സിനിമ നിര്‍മ്മാതാക്കളായ Josh ഉം Rebecca Tickell ഉം പുറത്തുകൊണ്ടുവരുന്നു. മനുഷ്യന്റെ ജീവനേയും പരിസ്ഥിയിയേയും പുല്ലുവില കല്‍പ്പിച്ച് പ്രഭുവര്‍ഗ്ഗം നയിക്കുന്ന സര്‍ക്കാരുകളെയാണ് The … Continue reading വലിയ പരിഹാരം →

ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

ശരാശരി കെനിയക്കാരനായ പൗരന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 ന് തുല്യമായ ഉദ്‌വമനത്തിന്റെ അത്ര CO2 ഉദ്‌വമനം ജനുവരി 13, 2012 ഓടെ ശരാശരി ബ്രിട്ടീഷ് പൗരന്‍ കാരണമാകും.World Development Movement ന്റെ പഠനങ്ങളാണ് ഇത് പ്രസ്ഥാപിച്ചത്. കെനിയയിലെ ശരാശരി CO2 ഉദ്‌വമനം 0.293 ടണ്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടണിലേത് 8.351 ടണ്‍ ആണ്. വളരെ കുറച്ച് ഉദ്‌വമനം നടത്തുന്നുള്ളുവെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്കരമായ ഫലങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങളിലെ ഏറ്റവും മോശം വരള്‍ച്ചയാണ് … Continue reading ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം →

വാര്‍ത്തകള്‍

അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു. ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും മോശം മലിനീകരണം … Continue reading വാര്‍ത്തകള്‍ →

മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും

My journey to become a polar specialist, photographing, specializing in the polar regions, began when I was four years old, when my family moved from Southern Canada to Northern Baffin Island, up by Greenland. There we lived with the Inuit. In the tiny Inuit community of 200 Inuit people, we were one of three non-Inuit … Continue reading മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും →