Yann Arthus-Bertrand was appointed by the United Nations to produce the official film for the International Year of Forests. Following the success of Home which was seen by 400 million people, the photographer began producing a short 7-minute film on forests made up of aerial images from Home and the Vu du Ciel television programmes. … Continue reading കാടും മനുഷ്യനും
ടാഗ്: പരിസ്ഥിതി
നമ്മുടെ വീട്
Listen to me please. You’re like me, a homo sapiens, a wise human. Life, a miracle of the universe appeared around four billion years ago and we humans only 200 thousand years ago. Yet we have succeeded in disrupting the balance that is so essential to life on Earth. Listen carefully to this extraordinary story … Continue reading നമ്മുടെ വീട്
ടിപ്പിങ്ങ് ബാരല്സ്
Tipping Barrels - Journey Into The Great Bear ‘Tipping Barrels’ is a unique combination of surfing and environmental journalism that follows surfers Arran and Reid Jackson on a trip into the heart of the Great Bear Rainforest, where they learn more about the region and the issues confronting it.
കോക്ക് സഹോദരങ്ങളെ തുറന്നുകാട്ടുന്നു
kochbrothersexposed.com
ക്ലൈമറ്റ് കാസിനോ
പിന്നോക്കക്കാരുടെ പരിസര മലിനീകരണം
ഇന്‍ഡ്യയില്‍ നാം എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിന്നോക്കക്കാരാണ്. ജാതി, മതം, ഭാഷ, ദേശം തുടങ്ങി എല്ലാം നമ്മുടെ പിന്നോക്കാവസ്ഥയെ നിര്‍വ്വചിക്കാനുള്ള കാര്യങ്ങളാണ്. (സംവരണം എന്ന ചക്കരക്കുടമാണ് അതിന്റെ കാരണം.) എപ്പോഴും നാം പിന്നോക്കമായോ മോശക്കാരായോ എന്ന ചിന്തയാണ് നമ്മടെ മനസില്‍. ആരും അവഗണിക്കപ്പെടാന്‍ തന്നത്താനെ ശ്രമിക്കില്ലല്ലോ. അതുകൊണ്ട് നാമുണ്ടാക്കുന്ന ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുകൂട്ടും. ഇത് നമ്മുടെ പരമ്പരാഗത പിന്നോക്കാവസ്ഥ. ഇതല്ലാതെ വേറൊരു പിന്നോക്കാവസ്ഥയും നമുക്കുണ്ട്. ഏതെങ്കിലും … Continue reading പിന്നോക്കക്കാരുടെ പരിസര മലിനീകരണം
വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും
വാഹനത്തില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നത് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനത്തിന് കാരണമാകുന്നു. പുതിയ ഗവേഷണം ഹൃദയത്തിന്റെ ആരോഗ്യവും മലിനീകരണവുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കുകയാണ്. ഉയര്‍ന്ന മലിനീകണം ഹൃദയസ്‌തംഭനത്തിന്റെ സാദ്ധ്യത ഉയര്‍ത്തുന്നു എന്ന് British Medical Journal ല്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. കാറില്‍ നിന്ന് പുറത്തുവരുന്ന സൂഷ്മകണികള്‍, നൈട്രജന്‍ ഡൈ ഓക്സൈഡ് ആണ് നഗരത്തിലെ പ്രധാന കുറ്റവാളി. ഹൃദയസ്‌തംഭന സാദ്ധ്യത 1.3% കൂടുന്നതു മുതല്‍ പുക ശ്വസിച്ചതിന് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനം നടക്കുന്നത് വരെയാകാം അപകടസാദ്ധ്യത എന്ന് ഗവേഷകര്‍ പറയുന്നു. … Continue reading വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും
നിഗൂഢ അലാസ്ക
ബ്രിസ്റ്റോള്‍ ഉള്‍ക്കടല്‍ (Bristol Bay) 2 നദികള്‍. Nushagak and Kvichak. അലാസ്കയില്‍ പിടിക്കുന്ന സാല്‍മണിന്റെ പകുതി വരുന്നത് ഈ രണ്ട് നദികളില്‍ നിന്നാണ്. സര്‍ക്കാര്‍ നിയന്ത്രിത സുസ്ഥിര മത്സ്യബന്ധനം ഈ രണ്ട് നദികളും കൂടിച്ചേരുന്നടത്ത് സ്വര്‍ണ്ണ നിക്ഷേപം ഉണ്ട്. Pebble Partnership സ്ഥലം പാട്ടത്തിനെടുത്തു. ലോകത്തെ ആറാമത്തെ വലിയ ചെമ്പ് നിക്ഷേപം സുസ്ഥിര മത്സ്യബന്ധനം പ്രതി വര്‍ഷം $12 കോടി ഡോളറിന്റേതാണ്. ഖനി $10000-$50000 കോടി ഡോളറിന്റേതും. സുസ്ഥിര മത്സ്യബന്ധനം എക്കാത്തേക്കും നിലനില്‍ക്കും. ഖനി വെറും … Continue reading നിഗൂഢ അലാസ്ക
ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്
ലോക കാലാവസ്ഥാ കരാറിന്റെ ഭാഗമായ ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം (international greenhouse-gas emissions-trading system) തട്ടിപ്പ് നിറഞ്ഞതാണെന്ന് തെളിവുകള്‍ പറയുന്നു. ക്യോട്ടോ കറാന്റെ കീഴില്‍ നിര്‍മ്മിച്ച Clean Development Mechanism (CDM) അന്നുതൊട്ടെ വിദഗ്ദ്ധര്‍ വിമര്‍ശിച്ചിരുന്ന ഒന്നാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഹരിത ഗൃഹ വാതക ഉദ്‌വമനത്തിന് പകരമായി കാലാവസ്ഥാ സൗഹൃദമായ ജലവൈദ്യുത പദ്ധതി, കാറ്റാടി പാടങ്ങള്‍ പോലുള്ള പ്രൊജക്റ്റുകളില്‍ നിക്ഷേപം നടത്തി പഴയതുപോലെ ഉദ്‌വമനം നടത്താനുള്ള അവസരം നല്‍കുകയാണ് ഈ പരിപാടി. പരിശോധിക്കപ്പെട്ട് … Continue reading ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്
വലിയ ഡാമുകള്‍ എന്തുകൊണ്ട് നല്ലതല്ല?
ഡാമുകള്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നു. National Institute for Space Research നടത്തിയ പഠനപ്രകാരം ഇന്‍ഡ്യയിലെ 4,500 ഡാമുകള്‍ പ്രതി വര്‍ഷം 85 കോടി ടണ്ണിന് തുല്യമായ മീഥേന്‍ പുറത്തുവിടുന്നു. വെള്ളത്തിനടിയിലാവുന്ന ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതാണ് CO2 ഉം മീഥേനും പുറത്ത് വരാന്‍ കാരണമാകുന്നത്. എന്നാല്‍ CO2 നേക്കാള്‍ മീഥേന്‍ 23 മടങ്ങ് ഹരിതഗൃഹപ്രഭാവം പ്രകടിപ്പിക്കുന്ന വാതകമാണ്. അണക്കെട്ടുകള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു. അവ കാരണം ലോകം മൊത്തം 8 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി. അണക്കെട്ട് നിര്‍മ്മിക്കുന്ന reservoir … Continue reading വലിയ ഡാമുകള്‍ എന്തുകൊണ്ട് നല്ലതല്ല?