വാര്‍ത്തകള്‍

വടക്കേ പസഫിക്കിലെ മീനുകളില്‍ 9% ത്തിലും പ്ലാസ്റ്റിക്ക് പസഫിക്കിലെ 10 മീനുകളില്‍ ഒരെണ്ണത്തില്‍ എന്ന തോതില്‍ പ്ലാസ്റ്റിക്ക് കടന്നുകൂടുന്നു എന്ന് Southern California യിലെ ഗവേഷകര്‍ കണ്ടെത്തി. സുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ അവയുടെ ഭക്ഷ്യ ശൃംഖലയിലെത്തുകയാണ്.UC San Diego ല്‍ പ്രവര്‍ത്തിക്കുന്ന Scripps Institution of Oceanography ലെ ഗവേഷകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് മദ്ധ്യ ആഴത്തിലുള്ള ഈ മീനുകള്‍ തിന്നുന്നത്. താലിബാന് അമേരിക്കന്‍ നികുതിപണം പോകുന്നതായി സൈനിക അന്വേഷണത്തില്‍ തെളിഞ്ഞു … Continue reading വാര്‍ത്തകള്‍

അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി. 2,100 - 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് … Continue reading അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍

Exxon Valdez എണ്ണ തുളുമ്പലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കാര്യം ശുദ്ധീകരണ ജോലിക്കാരുടേയും പ്രാദേശിക ജനങ്ങളുടേയും ദീര്‍ഘകാലത്തെ ആഗോര്യ പ്രശ്നങ്ങളാണ്. തുളുമ്പല്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി. എണ്ണമറ്റ ആളുകള്‍ മരിച്ചു. BP Deepwater ദുരന്തത്തിലും ഇതാണ് പ്രാദേശിക ജനങ്ങളെ പേടിപ്പെടുത്തുന്ന സംഗതി. ബിപി എണ്ണ തുളുമ്പല്‍ കാരണം എത്രയാളുകള്‍ കഷ്ടത്തിലാണെന്ന് ഒരു ആരോഗ്യ സര്‍‌വ്വേ കണ്ടെത്തി. Deepwater Horizon അപകടം സംഭവിച്ചതിന് 11 ദിവസത്തിന് ശേഷമാണ് സര്‍‌വ്വേ തുടങ്ങിയത്. 954 ആളുകളുമായി അഭിമുഖം നടത്തി. Tulane University … Continue reading ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍

കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം

മക് കിബന്‍: കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം ഞാന്‍ അറിയാതെയാണ് കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം തുടങ്ങിയത്. ഫോക്സ് ന്യൂസിന്റെ ഗ്ലന്‍ ബക്ക് അമേരിക്കയിലെ 10 സംഘടനകളുടെ കമ്യൂണിസ്റ്റ് conspiracy വിശദീകരികരിച്ചപ്പോളാണ് അത് തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് കാലാവസ്ഥാമാറ്റത്തെ തടയാന്‍ വേണ്ടി ഞാന്‍ തുടക്കം കുറിച്ച 350.org ആണ് ആ സംഘടനകളിലൊന്ന്. അരിവാള്‍ ചുറ്റികക്ക് അടുത്തായി ഞങ്ങളുടെ ലോഗോയും അയാള്‍ പ്രദര്‍ശിപ്പിച്ചു. ബക്കിന്റെ പരിപാടി ഞാന്‍ കാണാത്തതിനാല്‍ e-mails വരാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ കമ്യൂണിസ്റ്റ് ആയന്നറിഞ്ഞത്. എന്നാല്‍ എന്റെ … Continue reading കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം

ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

"ഭൂമിയെ സംരക്ഷിക്കുക" ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നടത്തുന്നു, ചാനലുകളുകളില്‍ സംസാരിക്കുന്ന തലകളായി പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ വിളക്കണച്ച് വീട്ടിലിരിക്കുന്നു. ഓ, എന്തൊക്കെ ത്യാഗമാണ് അവര്‍ … Continue reading ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

വാര്‍ത്തകള്‍

CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്. 20 ലക്ഷം സ്ത്രീകള്‍ … Continue reading വാര്‍ത്തകള്‍