എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം

ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും … Continue reading എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം →

വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

2008 ന് ശേഷം പ്രകൃതി വാതകത്താല്‍ സമ്പന്നമായ Marcellus Shale ന് മുകളില്‍ വസ്തുക്കളുള്ള പെന്‍സില്‍വേനിയക്കാര്‍ ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നു. സാധാരണയില്‍ 2,600 മടങ്ങ് arsenic മണ്ണില്‍ കാണുന്നു. കോണ്‍ക്രീറ്റ് കിണറിനെ പൊട്ടിക്കത്തക്ക അളവില്‍ മീഥേന്‍, xylene എന്ന വിഷ വസ്തു etc. ചിലപ്പോള്‍ പ്രകൃതിയില്‍ സാധാരണമായി തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ അടുത്ത കാലതത്തായി പ്രകൃതി വാതക വ്യവസായത്താല്‍ ഇത് സാധാരണ സംഭവമായി. 2005 ന് ശേഷം ഒരു ഡസന്‍ പരിസ്ഥിതി നിയമങ്ങളില്‍ നിന്ന് … Continue reading വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍ →

വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു. “മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്” ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. … Continue reading വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം →

എണ്ണയുടെ ഉള്‍ക്കടല്‍

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു. എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്. “ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ … Continue reading എണ്ണയുടെ ഉള്‍ക്കടല്‍ →

വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ →

കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

സുവര്‍ണ്ണ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ AB 32 എന്ന കാലാവസ്ഥാ നിയമം ഇല്ലാതാക്കുന്നതിന് Valero Energy Corporation $500,000 ഡോളര്‍ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. നവംബറില്‍ നടക്കുന്ന വോട്ടെടുപ്പിന് വേണ്ടി 433,000 ഒപ്പ് ശേഖരിക്കാനാണ് അവര്‍ ഈ പണം ചിലവാക്കിയത്. കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മയായ 5.5% ക്കാള്‍ കൂടുതലാണ് ഈ എണ്ണം. San Antonio refiner Tesoro Corp. ($100,000), നികുതി വിരുദ്ധ Howard Jarvis Taxpayers Association ($100,000), World Oil Corp. ($100,000), Tower Energy Group ($100,000), … Continue reading കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത് →

ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്

ഇന്‍ഡോനേഷ്യയിലെ വനനശീകരണത്തെക്കുറിച്ച് അന്തര്‍ദേശീയ കമ്പനികള്‍ക്ക് നേരെ ഗ്രീന്‍പീസ് വീണ്ടും വിരല്‍ ചൂണ്ടുന്നു. ഇപ്പോള്‍ Sinar Mas group, Asian Pulp & Paper വനനശീകരണം നടത്തുന്നു. Walmart, Burger King, Dunkin Donuts, KFC എന്നിവരും അവരെ സഹായിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസസ്ഥലങ്ങളും കാര്‍ബണ്‍ സംഭരണി മഴക്കാടുകളും നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നു സുമാട്രാ ദ്വീപിലെ Bukit Tigapuluh Forest Landscape ലേയും Kerumantan peat forest ഉം എങ്ങനെയാണ് Asian Pulp &Paper കാട് വെളുപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് … Continue reading ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച് →

iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ

iPad വാങ്ങണമെന്നുള്ളതിന് നിങ്ങള്‍ക്ക് സന്തുഷ്ടി തരുന്ന ധാരാളം കാരണങ്ങളുണ്ടാവാം. അവരുടെ സാങ്കേതികവിദ്യ പോലെ അവരുടെ ഫാക്റ്ററികളും, ഉത്പാദനവും, ജല ഉപഭോഗവും, കടത്തും, പുനചംക്രമണവുമെല്ലാം state-of-the-green-art ആണ്. എന്നാല്‍ എല്ലാവരും ആ ആപ്പിള്‍ ചാറ് കുടിക്കുന്നില്ല. ഉടന്‍ ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള അവരുടെ വലിയ ഉത്പാദന ആവശ്യകത എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല. കൂടാതെ ആപ്പിളിന്റെ പച്ച തിരശീല പൊക്കി നോക്കുന്ന ചില watchdogsഉം ഉണ്ട്. അമൂല്യ ലോഹങ്ങളുടെ ഖനനം, കൂടിവരുന്ന supply chain ആവശ്യകത, ഉപകരണത്തിന്റെ ആജീവനാന്തമുള്ള ഊര്‍ജ്ജ ഉപഭോഗം … Continue reading iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ →

മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 - 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി. സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ … Continue reading മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു →

ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം

കിഴക്കേ സൈബീരിയന്‍ ആര്‍ക്ടിക് ഷെല്‍ഫിലെ permafrost മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ porous ആണെന്ന് കാണുന്നു. 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ പ്രദേശത്തിന്. അതിന് മുകളിലുള്ള സമുദ്രവും താഴെയുള്ള mantle ഉം അതിനെ ചൂടാക്കുകയും perforate ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ അതിനടിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ള മീഥേന്‍ വാതകം പൊട്ടി അന്തരീക്ഷത്തിലേക്ക് കലരാനുള്ള സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ലോകത്തിലെ മൊത്തം മീഥേന്‍ ഉദ്‌വമനത്തിന് തുല്യമാണ് അവിടെ നിന്ന് സംഭവിക്കുന്ന മീഥേന്‍ ചോര്‍ച്ച. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 30 മടങ്ങ് ശക്തിയുള്ള ഹരിത … Continue reading ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം →