2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

2060:  കാലാവസ്ഥാ മാറ്റത്തെ മറികടക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു. ഗവേഷകന്‍: "സര്‍, ഇതൊരു ടൈം മിഷീന്‍ ആണ്. ഇത് നമ്മേ 50 വര്‍ഷം സമയത്തില്‍ പിറകോട്ട് കൊണ്ടുപോയി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാലത്തേക്ക് കൊണ്ടുചെല്ലും." ജനം: "നമ്മള്‍ വേഗം എന്തെങ്കിലും ചെയ്യണം." സാങ്കേതികവിദ്യ അന്ധവിശ്വാസി: "ഏയ് വേണ്ട, ഇത് മഹത്തായ ഒരു സാങ്കേതികവിദ്യയാണ് സുഹൃത്തേ." [നമുക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. പക്ഷേ എന്തുകൊണ്ട് നാം അത് പ്രയോഗിക്കുന്നതില്‍ വിമുഖത … Continue reading 2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല →

9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി

കടല്‍മഞ്ഞിനായി ഒരു ധൃവക്കരടി 9 ദിവസം നിര്‍ത്താതെ നീന്തിയതായി പുതിയ റിപ്പോര്‍ട്ട്. 687km ആണ് അത് നീന്തിയത്. കാലാവസ്ഥാമാറ്റം മൂലമാണ് ഇതെന്ന് വടക്കേ അലാസ്കയിലെ Beaufort sea കരടികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. സീലുകളെ വേട്ടയാടാന്‍ ധൃവക്കരടികള്‍ കരക്കും കടല്‍ മഞ്ഞിനുമിടയില്‍ നീന്താറുണ്ട്. കടല്‍ മഞ്ഞ് ധാരാളം ഉരുകുന്നതിനാല്‍ ധൃവക്കരടികള്‍ക്ക് കൂടുതല്‍ ദൂരം നീന്തേണ്ടതായി വരുന്നു. അത് അവയുടേയും ഭാവിതലമുറകളുടേയും ആരോഗ്യത്തെ ബാധിക്കുന്നു. US Geological Survey യുടെ ഗവേഷകരുടെ റിപ്പോര്‍ട്ട് Polar Biology ലാണ് വന്നത്. … Continue reading 9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി →

നെസ്റ്റിലേ ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് തരൂ

നെസ്റ്റിലേയുടെ ഓഹരി ഉടമകളുടെ സ്വിറ്റ്സര്‍ലന്റ് സമ്മേളനത്തില്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.

ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു

Indian Space Applications Centre ലെ ഗവേഷകരും മറ്റ് 17 ഏജന്‍സികളും ഒത്ത് ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇന്‍ഡ്യയിലെ 8.145 കോടി ഹെക്റ്റര്‍ മരുഭൂവത്കരണം അല്ലെങ്കില്‍ ഭൂമി ഗുണ നാശം എന്ന അവസ്ഥിയിലൂടെ കടന്ന് പോകുന്നു എന്ന് കണ്ടെത്തി. നമ്മുടെ മൊത്തം ഭൂമിയുടെ (total geographic area, TGA) 24.78% വരും ഇത്. Indian Academy of Sciences ന്റെ Current Science എന്ന മാസികയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ലോകത്തെ മൊത്തം TGA യുടെ 2.4% … Continue reading ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു →

ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ … Continue reading ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു →

അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അവതാര്‍ കാണാനായി ഉപയോഗിച്ച 4.21 കോടി ജോഡി 3D കണ്ണാടികള്‍ അടുത്തടുത്ത് വെച്ചാല്‍ 6,379.2 കിലോമീറ്റര്‍ നീളം വരും. Avatar നും Alice in Wonderland നും വേണ്ടി ഒരു കോടിയിലധികം കണ്ണാടികളാണ് കപ്പലിലില്‍ ലോകം മൊത്തം കടത്തിയത്. അതിനായി 917 ബാരല്‍ എണ്ണ വേണ്ടിവന്നു. വിലകുറഞ്ഞ sunglasses പോലെയിരിക്കുന്നവയാണ് ഈ കണ്ണാടികള്‍. സിനിമ കഴിഞ്ഞ് കോടിക്കണക്കിനുള്ള ഈ കണ്ണാടികള്‍ എന്തു ചെയ്യും? വലിച്ചെറിയുമോ, പുനചംക്രമണം ചെയ്യുമോ, സൂക്ഷിക്കുമോ? 2010 ലെ അഞ്ച് 3D സിനിമകള്‍ വന്‍ … Continue reading അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ →

ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നത് വംശഹത്യയാണ്

U.N. Climate Change Conference ല്‍ ബൊളിവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നതിനെതിരെ മുന്നറീപ്പ് നല്‍ക്കി. അത്തരത്തിലുള്ള നയം ecocide എന്നോ genocide എന്നോ വിളിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്‍താങ്ങലോടുള്ള കഴിഞ്ഞ വര്‍ഷത്തെ Copenhagen Accord ന്റെ ശക്തരായ വിമര്‍ശകരാണ് ബൊളീവിയ. വിക്കീലീക്സ് പുറത്തുവിട്ട കേബിളുകളില്‍ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥന്‍ ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളെ നിര്‍വ്വീര്യമാക്കുയോ, സ്വപക്ഷത്താക്കുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യണമെന്ന് പറയുന്ന കേബിളുകളുണ്ട്. Copenhagen Accord ല്‍ ഒപ്പ് വെക്കാത്തതിനാല്‍ ബൊളീവിയക്കുള്ള സാമ്പത്തിക … Continue reading ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നത് വംശഹത്യയാണ് →

പ്ലാസ്റ്റിക്കുകള്‍ക്ക് മുകളിലേക്ക് ഉയരുക

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം 10 ലക്ഷം കടല്‍ പക്ഷികളും സമുദ്ര സസ്തനികളും ചാവുന്നു. എന്ന് 10 കോടി ടണ്‍ പ്ലാസ്റ്റിക് ചവറുകള്‍ Pacific Garbage Patch എന്ന് വിളിക്കുന്ന ചവറുകൂനയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി ഒരു പ്രാവശ്യമുപയോഗിക്കുന്ന 167 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ്. — സ്രോതസ്സ് riseaboveplastics.org

ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു

250 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ബ്രിട്ടണിലെ പൂക്കള്‍ നേരത്തെ പൂക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. രാജ്യത്തെ 405 സ്പീഷീസുകളുടെ 4 ലക്ഷം ആദ്യമായി പൂക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത് മനസിലാക്കിയത്. Proceedings B എന്ന ജേണലില്‍ അവരുടെ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ആദ്യം പൂക്കുന്ന കാലത്തിന്റെ ശരാശി ചരിത്രത്തിലെ മൊത്തം രേഖകളിലുള്ള കാലത്തെക്കാള്‍ മുമ്പിലാണ്. പൂക്കാലത്തിന് താപനിലയുമായി അടുത്ത ബന്ധമാണുള്ളത്. Central England Temperature Record ആണ് താപനിലയുടെ രേഖകള്‍ … Continue reading ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു →