ചൈനയിലെ നേതാക്കള്‍ മണിക്കൂറില്‍ $1.26 കോടി ഡോളര്‍ എന്ന തോതിലാണ് ഹരിത സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത്. American Progress Action Fund ലെ ഗവേഷകനായ Ben Furnas ആണ് ഇങ്ങനെ പറയുന്നത്. ചൈന സോളര്‍ പാനല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍ നിര രാജ്യമാണ്. ജപ്പാന് ശേഷമുള്ള രണ്ടാം രാജ്യമാണ് അവര്‍. കാറ്റാടി നിര്‍മ്മാണത്തില്‍ അവര്‍ ഒന്നാമതാണ്. HSBC Global Research നടത്തിയ വിശകലനത്തില്‍ പറയുന്നത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ $58600 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ … Continue reading ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം
ടാഗ്: പുനരുത്പാദിതം
സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
സ്ഥലം: Gila Bend, ഫിനിക്സിനടുത്ത്, അരിസോണ വിഭാഗം: 280 MW, സംഭരണിയുള്ള CSP അരിസോണയിലെ വലിയ വൈദ്യുത കമ്പനിയായ Arizona Public Service (APS) വുമായി Abengoa Solar ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം പണിയാനുള്ള കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ ആദ്യത്തെ സൗര സാന്ദ്രീകരണി വൈദ്യുത നിലയമാണിത്. ഫിനിക്സിനടുത്ത് Gila Bend ല്‍ ആണ് നിലയം പണിയുന്നത്. താപോര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 70,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 400,000 ടണ്‍ … Continue reading സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
ഊര്‍ജ്ജത്തിന് Oyster®
Oyster® ഒരു hydro-electric Wave Energy Converter ആണ്. സമുദ്രത്തിലെ തിരമാലകളില്‍ നിന്നുള്ള പുനരുത്പാദിതോര്‍ജ്ജത്തെ ഉപയോഗിക്കാവുന്ന വൈദ്യുതിയായി മാറ്റാനുള്ള ഉപകരണമാണിത്. കടല്‍ത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള Oyster® ല്‍ ഒരു Oscillator ഉം പിസ്റ്റണുമുണ്ട്. ഓരോ തിരയും Oscillator നെ ചലിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ പൈപ്പിലൂടെ തീരത്തേക്ക് അയക്കുന്നു. തീരത്തുള്ള സാധാരണ ജല വൈദ്യുത നിലയം ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ വൈദ്യുതിയായി മാറ്റുന്നു. പല മെഗാവാട്ട് നിരകളായി ആണ് Oyster® രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 300-600kW peak ശക്തി വീതമുള്ള … Continue reading ഊര്‍ജ്ജത്തിന് Oyster®
അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം
Danville യിലെ Athenian സ്കൂളില്‍ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി. 1,300 പാനലുള്ള 220 കിലോ വാട്ടിന്റെ നിലയം ‘A’ ആകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന് വേണ്ട ഊര്‍ജ്ജത്തിന്റെ പകുതി ഈ നിലയം നല്‍കും. Mitsubishi Electric ന്റെ പാനല്‍ ഉപയോഗിക്കുന്ന 30,000 ചതു.അടി വരുന്ന നിലയം നിര്‍മ്മിച്ചിരിക്കുന്നത് REC Solar ആണ്. Tioga Energy ധനസഹായം New Resource Bank ല്‍ നിന്ന് നല്‍കി. SurePath™ Solar Power Purchase Agreement (PPA) ന്റെ അടിസ്ഥാനത്തിലായിരിക്കും … Continue reading അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം
ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.
കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയായ 28.8% വളര്‍ച്ച ആഗോള പവനോര്‍ജ്ജ രംഗം 2008 ല്‍ രേഖപ്പെടുത്തി. Global Wind Energy Council ന്റെ കണക്ക് പ്രകാരം 2008 ന്റെ അവസാനത്തില്‍ ലോകത്ത് മൊത്തം 120.8 GW കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 27 ഗിഗാവാട്ട് 2008 ല്‍ മാത്രം സ്ഥാപിച്ചതാണ്. 2007 നെ അപേക്ഷിച്ച് 36% വളര്‍ച്ച. 2008 ലെ പവനോര്‍ജ്ജ കമ്പോള നേതാക്കള്‍ അമേരിക്കയും ചൈനയും ആണ്. അമേരിക്കയില്‍ മൊത്തം 25,170 MW … Continue reading ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.
960 മെഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ജര്‍മ്മനിയില്‍
ജര്‍മ്മന്‍ തീരത്ത് 960 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ENOVA Energieanlagen GmbH ഉം RWE Innogy ഉം ധാരണയായി. Innogy Nordsee 1 എന്ന് വിളിക്കുന്ന പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായിരിക്കും. Juist ദ്വീപിന് 40 കിലോമീറ്റര്‍ വടക്ക് 150 km² സ്ഥലത്ത് ഇത് വ്യാപിക്കും. 5-6 MW ശേഷിയുള്ള 150ഉം 180ഉം കാറ്റാടികളാണ് സ്ഥാപിക്കുന്നത്. $372 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. - from renewableenergyworld
കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു
കെനിയയിലെ ഒരു കമ്പനി 300 MW വൈദ്യുതി കാറ്റില്‍ നിന്ന് ശേഖരിക്കാന്‍ പദ്ധതിയിട്ടു. Turkana Wind Power കാറ്റാടി പ്രൊജക്റ്റുകളുടെ സാദ്ധ്യതാ പഠനം കഴിഞ്ഞ 4 വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. കെനിയക്ക് വേണ്ടതിന്റെ നാലിലൊന്ന് വൈദ്യുതിയാണ് ഇത്. അവിടുത്തെ മൊത്തം വൈദ്യുതി ആവശ്യകത ഇപ്പോള്‍ 1,200 MW ആണ്. അത് 8% എന്നതോതില്‍ വളരുന്നു. ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ കാറ്റ്, ഭൗമതാപോര്‍ജ്ജം എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. 850 kw ശേഷിയുള്ള 360 … Continue reading കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു
650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
21 Jan 2009 അമേരിക്കയിലെ ThinkSolar എന്ന കമ്പനിയും Pacific Solar Energy എന്ന കമ്പനിയും ഒത്ത് ചേര്‍ന്ന് കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മേല്‍കൂര സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Hawthorne നഗരത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള PV നിലയമാണ് 650 kW ശേഷിയുള്ള ഈ നിലയം. Lithographix ന്റെ 250,000 ചതു.അടി വിസ്ഥാരമുള്ള മേല്‍കൂരയില്‍ Schott ASE300 സോളാര്‍ പാനലുകള്‍ Solectria ന്റെ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നു. Lithographix ന്റെ ഊര്‍ജ്ജ ആവകശ്യതയുടെ 30 % ഈ നിലയം നല്‍കും. … Continue reading 650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ജിമ്മില്‍ നിന്ന് ഊര്‍ജ്ജം
ബീജിങ്ങിലെ പ്രയമായവരുടെ ഈ സമൂഹം ഹരിത സാങ്കേതിക വിദ്യകളുടെ നേതാക്കള്‍ ആകുകയാണ്. പാവപ്പെട്ട വീടുകള്‍ക്ക് ഇനി പെഡലിന്റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 1998 മുതല്‍ ചൈന 34 ലക്ഷം ചതുരശ്രമീറ്റര്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബീജിങ്ങിലെ Donggaodi ല്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ സ്രോതസ്സുമാണ്. ഓരോ സൈക്കിളുകളും ബാറ്ററിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. അതിന് പത്ത് മണിക്കൂര്‍ നേരത്തേക്ക് ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാകും. വ്യായാമം കഴിഞ്ഞ് ബാറ്ററി അഴിച്ച് മാറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ എളുപ്പം. … Continue reading ജിമ്മില്‍ നിന്ന് ഊര്‍ജ്ജം
മിനസോട്ടയിലെ കാറ്റാടി പാടം
1.1 ഗിഗാവാട്ടിന്റെ (1100 മെഗാവാട്ട്.) ശേഷിയുള്ള കാറ്റാടി പാടം Xcel Energy നിര്‍മ്മിച്ചു. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി ശേഷി വര്‍ദ്ധിപ്പിക്കാനാവും എന്ന് അവര്‍ കരുതുന്നു. കാറ്റാടികളുടെ ദക്ഷത കൂട്ടാനും കാറ്റിന്റെ അസ്ഥിര സ്വഭാവവും കൈകാര്യം ചെയ്യാന്‍ 7 മെഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയുള്ള സോഡിയം-സള്‍ഫര്‍ ബാറ്ററികളുടെ സ്ഥാപിച്ചിട്ടുണ്ട്. ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതില്‍ സോഡിയം-സള്‍ഫര്‍ ബാറ്ററികള്‍ നല്ല ഉപാധിയാണ്. ചിലവ് കുറവാണ്, ധാരാളമുള്ള പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, കൂടിയ ഊര്‍ജ്ജ സാന്ദ്രതയുണ്ട്, charge/discharge cycles ല്‍ ഉയര്‍ന്ന ദക്ഷത നല്‍കുന്നു. … Continue reading മിനസോട്ടയിലെ കാറ്റാടി പാടം