ഫിലിപ്പീൻസിലും മറ്റ് രാജ്യങ്ങളിലും മഹാമാരി തീവൃമായിരുന്ന സമയത്ത് ചൈന നിർമ്മിച്ച കോവിഡ് വാക്സിനെക്കുറിച്ച് സംശയമുണ്ടാക്കാനായി അമേരിക്കയുടെ സൈന്യം ഒരു രഹസ്യമായ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി എന്ന് Reuters നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2020 ൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് തുടങ്ങിയ പെന്റഗൺ പദ്ധതി ബൈഡൻ പ്രസിഡന്റായിരിക്കുമ്പോഴും 2021 പകുതി വരെ തുടർന്നു. ഫിലിപ്പീൻസിലേയും മദ്ധ്യ ഏഷ്യ, മദ്ധ്യ പൂർവ്വേഷ്യയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് പെന്റഗൺ ധാരാളം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ തുടങ്ങി. ചൈന നിർമ്മിച്ച … Continue reading ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി
ടാഗ്: പെന്റഗൺ
സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു
അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു
പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
ഡാനിയല്‍ എല്‍സ്ബര്‍ഗ് സംസാരിക്കുന്നു, ശീതയുദ്ധത്തിന് ശേഷം ഭീകരവാദി ആണവ ആക്രമണത്തേയോ, ഒരു അപകടത്തേയോ, അല്ലെങ്കില്‍ ഒരു വികൃതി രാജ്യം ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നത്. അവര്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള തികഞ്ഞ ഒരു ആണവയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുയോ വിഷമിക്കുകയോ ചെയ്തില്ല. ശീതയുദ്ധം തീര്‍ന്നതോടെ അതിനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചതേയില്ല. അത് മഹാദുരന്തമായിരിക്കുമെന്ന് അതിനെ പിന്‍തുടര്‍ന്ന ആളുകള്‍ക്ക് അറിയാമായിരുന്നു. നമ്മുടെ എല്ലാത്തരത്തിലേയും ആയുധങ്ങളും, മിസൈലുകളും, തന്ത്രപരമായ യുദ്ധവിമാനങ്ങളും എല്ലാം ഉപയോഗിക്കപ്പെടും. രണ്ട് പക്ഷത്തേയും. അതിന് പൂജ്യം സാദ്ധ്യതയായിരുന്നില്ല. പൂജ്യത്തിനോട് അടുത്ത … Continue reading പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
ഭൂമിയുടെ തകര്‍ച്ചയിലേക്കുള്ള ഏക വസ്തു
https://www.youtube.com/watch?v=YX3aAnGwmLo Earth’s Greatest Enemy https://earthsgreatestenemy.com/
സ്ക്രിപ്റ്റുകള്‍ പെന്റഗണ്‍ തിരുത്തുന്നു
https://vimeo.com/623566365 Theaters of War: How the Pentagon and the CIA took Hollywood https://go.mediaed.org/theaters-of-war
ഇരുട്ടിലെ ഭീകരജീവി
Earth's Greatest Enemy Abby Martin
ശീതയുദ്ധ റഡാര്‍ സംവിധാനം ഒരു ട്രില്യണ്‍ ഡോളര്‍ തട്ടിപ്പ്
Lester Earnest
പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
കഴിഞ്ഞ ദിവസം U.S. House ല്‍ 2022 സാമ്പത്തിക വര്‍ഷത്തെക്കുള്ള സൈനിക ബഡ്ജറ്റിന് വേണ്ടി നടന്ന വോട്ടെടുപ്പില്‍ 316-113 എന്ന വോട്ടോടെ $77800 കോടി ഡോളര്‍ അനുവദിച്ചു. പെന്റഗണിന്റെ ചിലവ് ചുരുക്കാനായി കൊണ്ടുവന്ന രണ്ട് ഭേദഗതികളെ എല്ലാ റിപ്പബ്ലിക്കന്‍മാരും എതിര്‍ത്തു. എന്നാല്‍ ഡമോക്രാറ്റുകള്‍ ഭിന്നിച്ചു നിന്നു. OpenSecrets ഡാറ്റയുടെ മേല്‍ Security Policy Reform Institute (SPRI) ഉം Sludge ഉം നടത്തിയ വിശകലനത്തില്‍ പെന്റഗണ്‍ ചിലവ് 10% കുറക്കുന്നതിനെതിരെ വോട്ടു ചെയ്ത ഡമോക്രാറ്റുകള്‍ക്ക് ചിലവ് കുറക്കണമെന്ന് … Continue reading പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
അമേരിക്കയുടെ ബഡ്ജറ്റിലെ ചിലവ്: $8 ലക്ഷം കോടി
അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ കൊണ്ടുള്ള വിശാലമായ സാമ്പത്തിക ആഘാതം പെന്റഗണിന്റെ "Overseas Contigency Operations" (യുദ്ധം) ബഡ്ജറ്റിനെ മറികടന്നിരിക്കുന്നു. ഈ ചാര്‍ട്ടും അതിനോട് ചേര്‍ന്നിള്ള പ്രബന്ധവും യുദ്ധത്തിന്റെ സമഗ്രമായ ബഡ്ജറ്റ് ചിലവ് കണക്കാക്കുന്നു. പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 1, 2021. https://watson.brown.edu/costsofwar/figures/2021/WarDeathTollhttps://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_U.S.%20Budgetary%20Costs%20of%20Post-9%2011%20Wars_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021
9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു
.