ടാഗ്: ഫാഷന്‍
ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നദികള്‍ മഷിയുടെ നിറത്തിലേക്ക് മാറുന്നു. ഫാസ്റ്റ് ഫാഷനാണ് അതിന് പിറകില്‍. തുണി ഫാക്റ്ററികളില്‍ നിന്ന് വരുന്ന നീലയോ indigo യോ നിറത്തിലുള്ള ശുദ്ധീകരിക്കാത്തതോ ഭാഗികമായി ശുദ്ധീകരിച്ചതോ ആയ മലിനവസ്തുക്കള്‍ ആഫ്രിക്കയിലെ നദികളെ കൊല്ലുകയാണ് എന്ന് Water Witness എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര കരാറുകള്‍, നികുതി ഇളവുകള്‍, ചിലവ് കുറഞ്ഞ തൊഴിലാളികള്‍ തുടങ്ങിയവ കാരണം ഈ വ്യവസായത്തിന് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. Tanzania, Ethiopia, Lesotho, Madagascar തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണ … Continue reading ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
നിങ്ങള്‍ വലിച്ചെറിയുന്ന വസ്ത്രങ്ങളുടെ വിശ്രമസ്ഥലം
Unravel by Meghna Gupta
സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി
American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org
നിങ്ങളുടെ മുഖത്ത് എന്താണ്
ഫാഷന്റെ വില
നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും
1. ഫാഷന്‍ വ്യവസായമാണ് ലോകത്തെ ഏറ്റവും വലിയ മലിനീകരണമുണ്ടാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എണ്ണ വ്യവസായമാണ് ഒന്നാം സ്ഥാനത്ത് “ലോകത്ത് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ 25% തുണിയവ്യവസായത്തിന് വേണ്ടിയുള്ളതാണ്. ഈ വ്യവസായമാണ് ശുദ്ധജലത്തെ മലിനമാക്കുന്നതില്‍ ഈ വ്യവസായം രണ്ടാം സ്ഥാനത്താണ്. കൃഷിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്,” എന്ന് Danish Fashion Institute പറയുന്നു. 2. H&M, Gap, Forever 21 തുടങ്ങിയ ഫാഷന്‍ ബ്രാന്റുകളിലെ വലിയ പേരുകളായ കമ്പനികള്‍ക്ക് സ്വന്തമായി വസ്ത്രനിര്‍മ്മാണ ഫാക്റ്ററികളില്ല. അത് അങ്ങനെ തന്നെ തുടരാനാണ് ഈ … Continue reading നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും

