ടാഗ്: ബാങ്ക്
ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി
ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ … Continue reading ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി
JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി
സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്. Eric Schneiderman പറയുന്നു, "മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത … Continue reading JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി
രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു
Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism
ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
നീതി വകുപ്പുമായി $1300 കോടി ഡോളര്‍ അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്‍ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്‍പ്പ് $900 കോടി ഡോളര്‍ പിഴയും $400 കോടി ഡോളര്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭത്തിന്റെ പകുതിയില്‍ അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല
Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില്‍ നിന്ന് $600 കോടി ഡോളര്‍ കടം വിമാന നിര്‍മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല്‍ പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര്‍ 2018 ലെ Lion Air Flight 610 … Continue reading ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല
49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
Securities and Exchange Board of India (SEBI) ന്റെ നവംബര്‍ 2019 ലെ നിര്‍ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ കടംമുടക്കല്‍ പ്രഖ്യാപിച്ചു. പാപ്പരാകാന്‍ പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള്‍ ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
അമേരിക്ക സര്‍ക്കാര്‍ ബാങ്കുകളിലേക്ക്
Ellen Brown
ബാങ്കുകളുടേയും കോര്‍പ്പറേറ്റുകളുടേയും വൃത്തികെട്ട അടിവയറ്
Two of India's most-prominent private banks, HDFC Bank and Kotak Mahindra Bank, have poor records of customer satisfaction and the recent 'digital disaster' in HDFC Bank is disturbing.