ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ

"ബൌദ്ധിക സ്വത്തവകാശം" (Intellectual property) എന്ന തത്വശാസ്‌ത്രപരമായി ഭാരം കൂടിയ വാക്കാണ്. അത് ഉച്ചരിച്ചാല്‍ തന്നെ തര്‍ക്കത്തിന് കാരണമായിത്തീരും. ഒരു കച്ചവട സംഘടനയായ World Intellectual Property Organization ഏറ്റെടുത്ത ഈ വാക്ക് 1960 കള്‍ വരെ പ്രചാരത്തിലില്ലായിരുന്നു. പീന്നീട് ഈ സംഘടനക്ക് UN ഏജന്‍സി എന്ന സ്ഥാനം ലഭിച്ചു. ആ വാക്ക് ഉപയോഗിക്കുന്നതില്‍ WIPO യുടെ താല്‍പ്പര്യം മനസിലാക്കാവുന്നതാണ്: "തങ്ങളുടെ വക മോഷണം പോയ ആളുകളോട്", "നിയന്ത്രണ കുത്തക ലംഘിക്കപ്പെട്ട വ്യവസായിക വസ്‌തു" എന്നതിനേക്കാള്‍ പൊതുജനത്തിന്റെ … Continue reading ബൌദ്ധിക സ്വത്തവകാശമോ അതോ ബൌദ്ധിക കുത്തകാവകാശമോ