കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്. Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ … Continue reading കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

യുകെയിലെ ലെസ്റ്ററിൽ സംഘർഷങ്ങളും വർഗീയ പിരിമുറുക്കങ്ങളും വർദ്ധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന ജീവിക്കുന്ന ഒരു പ്രദേശത്ത് രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ചു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിബിസി ഇതിനെ "വലിയ തോതിലുള്ള ദുരന്തം" എന്ന് വിശേഷിപ്പിച്ചു. ഓഗസ്റ്റ് 28 ലെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് ആദ്യം അസ്വസ്ഥതകൾ ആരംഭിച്ചത്. അസ്വസ്ഥതകളുടെ ഏറ്റവും പുതിയ പതിപ്പ് നടന്നതോടെ സമൂഹ നേതാക്കളും പോലീസും അവരോട് ശാന്തത പാലിക്കാൻ … Continue reading യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി

ഇന്ത്യാ സന്ദര്‍ശനത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആദ്യ കൂടിക്കാഴ്ച നടത്തിയവരില്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയും. ആധാറിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡി സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്‍ഫോസിസുമായി വാണിജ്യപരമായ ഇടപാടിന് ആലോചനയില്ലെന്നും പദ്ധതിയുടെ സ്വന്തം പതിപ്പ് നിര്‍മിക്കാനാണ് യുകെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ഐഡിക്കായി ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കാന്‍ യുകെയിലെ സംവിധാനത്തില്‍ പദ്ധതിയില്ലെന്നാണ് … Continue reading ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി

ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ

വടക്കെ അയർലാന്റിലെ 30-വർഷത്തെ തർക്കത്തിൽ മുഴുവനും ബ്രിട്ടീഷ് സൈന്യവും, പോലീസും ഒരു “dirty war” നടത്തി എന്ന് പുതിയതായി പ്രസിദ്ധപ്പെടുത്തയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെനിയ, മലേഷ്യ, ഏദൻ, ഒമാൻ തുടങ്ങിയവിടങ്ങളിൽ നടന്ന കോളനിവിരുദ്ധ യുദ്ധങ്ങളിൽ വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ അവർ അവിടെ ഉപയോഗിച്ചു. നാല് വർഷ കാലയളവിൽ ഭീകരവാദി സംഘങ്ങൾ നടത്തിയ 19 പേരുടെ കൊലപാതകത്തിനും രണ്ടുപേരുടെ കൊലപാതക ശ്രമത്തിനും ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും “collusive behavior” ന് തെളിവുകളുണ്ട് എന്ന് വടക്കൻ അയർലാന്റിന്റെ Police Ombudsman ആയ … Continue reading വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ

ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

പൊതു സമൂഹത്തിനെതിരായ ഡിജിറ്റൽ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് Citizen Lab ന്റെ കേന്ദ്ര ഉദ്യമം. mercenary spyware നെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ സമയത്ത് സർക്കാരുകൾ മറ്റ് സർക്കാരുകൾക്കെതിരെ അന്തർദേശീയ ചാരപ്പണി നടത്തുന്നതായി ഞങ്ങൾ ഇടക്ക് കാണാറുണ്ട്. അതിൽ കൂടുതലും ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപ്തിക്കും പുറത്താണ്. എന്നിരുന്നാലും ചില സമയത്ത് അനുയോജ്യമായതും അതേ സമയം ഞങ്ങളുടെ പ്രവർത്തനം ദോഷം കുറക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തികൊണ്ട് ഞങ്ങൾ ഈ സർക്കാരുകളെ അറിയിക്കാറുണ്ട്. ബ്രിട്ടണിലെ ഔദ്യോഗിക … Continue reading ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു

പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു