ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു →

സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു

പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു →

യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്

ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട് →

മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല

https://www.youtube.com/watch?v=A29VpIdoWho DR. PP. ABDUL RAZAK | PART 3 1892 മുതലുള്ള ബ്രിട്ടീഷുകാരുടെ റവന്യു പരിഷ്കാരം. പത്രങ്ങള്‍ നസ്രാണി ദീപിക, കോഴിക്കോട് മനോരമ കലാപത്തിനെതിരായ നിലപാടെടുത്തു. 1900-1920 കാലത്ത് ഇത്തരം പത്രങ്ങള്‍ പോലും മലബാറിലെ tenency കുടിയാന്‍മ പ്രശ്നം പരിശോധിക്കണം, അല്ലെങ്കില്‍ വലിയ ഭൂകമ്പം മലബാറില്‍ ഉണ്ടാകും. കുടിയാന്‍മ പ്രശ്നം ആണ് കേന്ദ്ര കാരണം. ഹിമായത്തുള്‍ മുസ്ലീമി എന്ന മഞ്ചേരിയിലെ സഭ. വരേണ്യരുടെ സഭ. അവര്‍ കലാപത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നു. മദ്രാസ് ഗവര്‍ണര്‍ മലപ്പുറത്ത് വന്നപ്പോള്‍ … Continue reading മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല →

സ്വേച്ഛാധിപത്യം നിയമങ്ങൾ തിരിച്ചിടും

https://www.youtube.com/watch?v=-kEY_8mbn2c Chris Hedges Julian Assange Wedding Vigil