NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു

മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29

ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

ഖസാഖിസ്ഥാനിലെ നിയമ പ്രവര്‍ത്തിക്കായി കുറച്ച് മാസത്തേക്ക് Cherie Blair ന് ലക്ഷക്കണക്കിന് പൌണ്ട് പ്രതിഫലം നേടി. അവരുടെ ഭര്‍ത്താവിനെയാണ് അവിടുത്തെ ഏകാധിപതിയായ പ്രസിഡന്റ് ഔദ്യോഗിക ഉപദേശകനായി നിയോഗിച്ചിരിക്കുന്നത്. Mrs Blair ന്റെ നിയമ സ്ഥാപനമായ Omnia Strategy ഖസാഖിസ്ഥാനിലെ നിയമ വകുപ്പുമായി രാജ്യത്തിന്റെ “bilateral investment treaties” പരിശോധിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്ന് മാസം എടുത്ത ആദ്യത്തെ അവലോകനത്തിന് £120,000 വില ആയി എന്ന് The Sunday Telegraph നോട് ഒരു സ്രോതസ് പറഞ്ഞു. അടുത്ത മൂന്ന് … Continue reading ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു

വെള്ളിയാഴ്ച മെയ് 26 ന് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു. അന്ന് ബ്രിട്ടണിലെ സോളാര്‍ പാനലുകള്‍ റിക്കോഡ് അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുണ്ടായി. അത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 24% ആയിരുന്നു. National Grid Plc ഉം Sheffield University ഉം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുമ്പത്തെ റിക്കോഡ് ആയ 8.49 GW ഭേദിച്ചുകൊണ്ട് ഉച്ചക്ക് 8.75 GW ഊര്‍ജ്ജമാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചു. രാജ്യത്തെ ആണവോര്‍ജ്ജത്തേയും അത് കവച്ച് വെച്ചു. STAയുടെ കണക്ക് … Continue reading ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു

സോളാര്‍ പാനലുകള്‍ കല്‍ക്കരി വൈദ്യുതിയെ മറികടന്നു

ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് independent.co.uk

ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് … Continue reading ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി