ഇസ്രായേല് അധികാരികള് നടത്തുന്ന പാലസ്തീന് കുട്ടികളുടെ സൈനിക തടവിനെതിരെ ആറ് ബ്രിട്ടീഷ് MPമാര് പാര്ളമെന്റില് Early Day Motion (EDM) തുടങ്ങി. EDM തുടങ്ങുന്നത് ഇങ്ങനെയാണ് “വ്യവസ്ഥാപിതമായി അന്താരാഷ്ട്രനിയമങ്ങള് വന്തോതില് ലംഘിക്കപ്പെട്ടുന്ന അവസരത്തില് അതിന് വിപരീതമായി അറസ്റ്റ് ചെയ്യപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നും, ഇസ്രായേലി സൈനിക കോടതിയുടെ വിചാരണ നേരിടേണ്ടിവരുമെന്ന നൂറുകണക്കിന് പാലസ്തീന് കുട്ടികളുടെ വ്യാകുലത.” — സ്രോതസ്സ് middleeastmonitor.com 2017-11-24
ടാഗ്: ബ്രിട്ടണ്
ഗ്രന്ഫെല് ടവര് ഇരകളുടെ ‘കോര്പ്പറേറ്റ് നരഹത്യ’യെ ലണ്ടന്കാര് അപലപിക്കുന്നു
കോപാകുലരായ ലണ്ടന്കാര് Grenfell Tower ഇരകളോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ നിരത്തുകളിലേക്കിറങ്ങി ഈ ദുരന്തത്തിന് കാരണമായ സര്ക്കാരിന്റെ നയങ്ങള്ക്കെതിരെ പ്രതികരിച്ചു. "Day of Rage" പ്രതിഷേധ ജാഥ ലണ്ടനില് നടന്നു. ബ്രിട്ടണിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളിവല്ഗ്ഗക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതു ഭവന ചിലവ് കുറക്കുന്നതും മറ്റ് ചിലവ് ചുരുക്കല് പരിപാടി നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി Theresa May യുടേയും അവരുടെ സര്ക്കാരിന്റേയും നയങ്ങളാണ് 80 പേരുടെ മരണത്തില് കലാശിച്ച തീപിടുത്തത്തിന് കാരണമെന്ന് ജനം ആരോപിക്കുന്നു. "Justice for … Continue reading ഗ്രന്ഫെല് ടവര് ഇരകളുടെ ‘കോര്പ്പറേറ്റ് നരഹത്യ’യെ ലണ്ടന്കാര് അപലപിക്കുന്നു
സിനിമ: ദ ലോബി
Al Jazeera Investigations exposes how the Israel lobby influences British politics. A six-month undercover investigation reveals how Israel penetrates different levels of British democracy. 4 videos are shared here. Episode One: In part one, Al Jazeera Investigations reveals how pro-Israel groups are trying to influence Britain’s youth. Episode Two: In part two, our undercover reporter … Continue reading സിനിമ: ദ ലോബി
ഇല്ലാതാക്കല്
Al Jazeera Investigations - The Lobby P4: The Takedown
ആന്റി-സെമിറ്റിക് വാചാടോപം
Al Jazeera Investigations - The Lobby P3: An Anti-Semitic Trope
പരിശീലന സമ്മേളനം
Al Jazeera Investigations – The Lobby P2: The Training Session 00:06 previously al-jazeera sent an undercover 00:09 reporter to expose how the Israel lobby 00:11 works in Britain how the Embassy is 00:18 backing pro-israel youth groups at the 00:27 center of events is the Israeli 00:29 embassies senior political officer it's 00:32 the belief … Continue reading പരിശീലന സമ്മേളനം
ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്
Al Jazeera Investigations – The Lobby P1 00:06 How Israel influences British politics- 00:08 We reveal from the inside how the Israeli Embassy 00:10 penetrates different levels of British democracy in the first of four programmes: 00:14 The Battle for Britain's Youth 00:20 [sounds of explosions and yelling] 00:22 Following decades of violence 00:24 a … Continue reading ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്
സ്കോട്ട്ലാന്റിലെ കവച കമ്പനി ക്രമക്കേട്
ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്ലാന്റില് രജിസ്റ്റര് ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള് അവരുടെ ഉടമസ്ഥരുടെ വിവരങ്ങള് പുറത്തുപറയുന്നതില് പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ് ചെയ്തിരിക്കുന്നത് സ്കോട്ട്ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല് സാധാരണ പ്രവര്ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവിടാത്തതിനാല് പ്രതിദിനം £500 പൌണ്ട് പിഴ അവര് ഓഗസ്റ്റ് മുതല് കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് … Continue reading സ്കോട്ട്ലാന്റിലെ കവച കമ്പനി ക്രമക്കേട്
ഇസ്രായേലിനെ വിമര്ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്വ്വകലാശാല സെന്സര് ചെയ്തു
മാന്ചെസ്റ്റര് സര്വ്വകലാശാല ഇസ്രായേലിനെ വിമര്ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്വ്വകലാശാല സെന്സര് ചെയ്തു. ഇസ്രായേല് ഡിപ്ലോമാറ്റുകള് ഇവരുടെ പ്രസംഗത്തെ യഹൂദവിരോധ വിദ്വേഷ പ്രസംഗമായാണ് കാണുന്നത് എന്ന് വിശദീകരിച്ചു. ബുഡാപെസ്റ്റ് യഹൂദസങ്കേതസ്ഥലത്ത് നിന്ന് രക്ഷപെട്ട ജൂത സ്ത്രീയാണ് Marika Sherwood. “നാസികള് എന്നോട് ചെയ്തതാണ് നിങ്ങള് പാലസ്തീന്കാരോട് ചെയ്യുന്നത്” എന്ന തലക്കെട്ടില് ഇസ്രായേലിന്റെ പാലസ്തീന്കാരോടുള്ള പെരുമാറ്റത്തെ കുറിച്ച് അവര് മാര്ച്ചില് പ്രഭാഷണം നടത്തേണ്ടതായിരുന്നു. തലക്കെട്ടിന് മാറ്റം വരുത്തി ഷെര്വുഡിന്റെ പരിപാടി പരിമിതമായ പ്രചരണം കുറച്ച് നടത്തുകയുണ്ടായി. … Continue reading ഇസ്രായേലിനെ വിമര്ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്വ്വകലാശാല സെന്സര് ചെയ്തു
ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
fracking ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ തിരക്കുള്ള റോഡിലൂടെ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. Anne Power, Green Party അംഗവും ഫ്രാക്കിങ് വിരുദ്ധ പ്രവര്ത്തകയുമാണ്. Lancashire ലെ Little Plumpton ന് അടുത്തുള്ള ഫ്രാക്കിങ് സൈറ്റിന് പുറത്ത് ഇരിക്കുകയായിരുന്നു അവര്. ഒരു കൂട്ടം പോലീസുകാര് അവരെ അവിടെ നിന്നും വലിച്ച് പൊക്കി. രണ്ട് പ്രാവശ്യം hip replacement operations നടത്തിയ അവര് വിരമിച്ച അദ്ധ്യാപികയും counsellor ആയിരുന്നു. പോലീസ് തന്റെ എല്ലുകള് ഒടിച്ചോ … Continue reading ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി