വാര്‍ത്തകള്‍

നൈജീരിയയിലെ എണ്ണ ചോര്‍ച്ചക്ക് ഷെല്‍ $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി രണ്ട് എണ്ണ ചോര്‍ച്ചക്ക് എണ്ണ ഭീമന്‍ Royal Dutch Shell $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. 2008 ല്‍ നൈജീരിയയിലെ 500,000 ബാരല്‍ എണ്ണ ചോര്‍ച്ച കാരണം Niger Delta യിലെ സമൂഹം തകര്‍ന്നു. വളരെ കുറവ് എണ്ണയേ ചോര്‍ന്നുള്ളു എന്നാണ് തുടക്കത്തില്‍ ഷെല്‍ പറഞ്ഞത്. പിന്നീട് ചോര്‍ച്ച വളരേധികമാണെന്ന് സമ്മതിച്ചു. നൈജീരിയയില്‍ നടന്ന എണ്ണ ചോര്‍ച്ചക്ക് കോടതിക്ക് പുറത്ത് നടത്തുന്ന ഏറ്റവും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ ഫ്രാക്കിങ് വേണ്ടെന്ന് ന്യൂയോര്‍ക്ക് പറയുന്നു + കൊളറാഡോയില്‍ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചു + കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ NAACP ഓഫീസിലെ ബോംബിങ്ങിനെ മറച്ച് വെച്ചു

വാര്‍ത്തകള്‍

+ അമേരിക്കന്‍ പ്രസിഡന്റിന്റെ Medal of Freedom സമ്മാനം കിട്ടിയ ആള്‍ക്കാരില്‍ കൊലചെയ്യപ്പെട്ട പൌരാവകാശ പ്രവര്‍ത്തരും + 3 കോടി ആളുകള്‍ ലോകത്ത് അടിമകളായി ജീവിക്കുന്നു; 60,000 അമേരിക്കയില്‍ + വായൂ മലിനീകരണം ക്യാന്‍സറിന് കാരണമാകുന്നു

വാര്‍ത്തകള്‍

+ ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു + ചെമ്മീന്‍ ബോട്ട് ഉപോധം + ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം "വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്" എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു

എന്താണ് ISIS

“ISIS: An Instrument of the Western Military Alliance” with Michel Chossudovsky. ISIS rampage through northern Iraq a staged event; special forces integrated within the terror brigades; U.S. supporting both sides; transformation of countries into territories: Sunni Caliphate, Independent Kurdistan, Shia Arab Republic; Iran being sucked into conflict; water wars; long-term U.S. geopolitical objectives.

സിനിമ: സുന്നികള്‍ക്കും ഷിയകള്‍ക്കും നന്ദി

. കഴുകന് വര്ഗ്ഗീയതയെ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ചിത്രം. നമ്മുടെ നാട്ടിലും ആളുകളെ തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനും ശ്രമിക്കുന്ന ബുദ്ധിജീവികള് ധാരാളമുണ്ട്. അവരുടെ കുതന്ത്രത്തില് വീഴാതെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള മതജാതിഭാഷവര്ഗ്ഗ ഇതര ബോധം വളര്ത്താന്ശ്രമിക്കുക. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.

അതി രഹസ്യ അമേരിക്ക

- from pbs.org. donate Top Secret America PRODUCED BY Michael Kirk, Jim Gilmore and Mike Wiser REPORTED BY Dana Priest Jim Gilmore William Arkin WRITTEN BY Michael Kirk & Mike Wiser DIRECTED BY Michael Kirk NARRATOR: Tonight on FRONTLINE─ J. COFER BLACK, CIA, 1974-02: After 9/11, the gloves come off. NARRATOR: Ten years after September … Continue reading അതി രഹസ്യ അമേരിക്ക

ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

രക്ഷപെടുത്തല്‍, നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം. ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ അയാളുടെ ശ്വാസകോശം ഓരോ പ്രാവശ്യവും ശ്വാസമെടുക്കുമ്പോള്‍ അതിയായ വേദനയാണുണ്ടാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി … Continue reading 9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍