ഫാദര്‍ റോയ് ബൂര്‍ഷ്വാ (Father Roy Bourgeois) സംസാരിക്കുന്നു: ഹൊണ്ടോറസിലെ (Honduras) ലെ അട്ടിമറിക്ക് School of the Americas മായി ബന്ധമുണ്ട്. ഇപ്പോള്‍ അതിനെ WHINSEC എന്നാണ് വിളിക്കുന്നത്. ഇതിനെ ലാറ്റിനമേരിക്കയില്‍ അട്ടിമറിയുടെ വിദ്യാലയം, ഏകാധിപതികളുടെ വിദ്യാലയം, പീഡനത്തിന്റെ വിദ്യാലയം എന്നൊക്കെയാണ് അറിയപ്പെടുന്നത്. അവിടെ ഒരു വ്യക്തമായ ബന്ധം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഹൊണ്ടോറസില്‍ പ്രസിഡന്റ് സലേയ (Zelaya) യെ പുറത്താക്കിയതില്‍ രണ്ട് സൈനിക ജനറല്‍മാര്‍ക്ക് പങ്കുണ്ട്. ആ വിദ്യാലയത്തില്‍ പഠിച്ച് പുറത്തിറങ്ങിയവരില്‍ പ്രമുഖരാണ് അവര്‍. … Continue reading ഏകാധിപതികളുടേയും അട്ടിമറിയുടേയും വിദ്യാലയം
ടാഗ്: ഭീകരവാദം
ഇന്ഡ്യയുടെ 9/11
എന്തുകൊണ്ടാണ് മുംബേയില് നടന്ന ഭീകരാക്രമണത്തെ ഇന്ഡ്യയുടെ 9/11 എന്ന് വിളിക്കുന്നത്. അത് സംഭവിക്കുമ്പോള് 9/11 ന്റേയും ബന്ധം മാധ്യമങ്ങള് സൃഷ്ടിക്കുകയായിരുന്നു. അത് ഇപ്പോള് ഒരു പ്രയോഗമാണ്(cliché). എപ്പോഴൊരാക്രമണമുണ്ടായാലും അപ്പോള്‍ അവര്‍ പറയും, ഇത് ഞങ്ങളുടെ 9/11 ആണെന്ന്. ലണ്ടനിലെ , ഇന്‍ഡോനേഷ്യിലെ ഭീകരാക്രമണം അവരുടെ 9/11 ആണ്. ominous ആയ ഒന്ന് ഇതിലെല്ലാമുണ്ട്. 9/11ന് ശേഷം ബുഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളെല്ലാം അതുപോല അതത് രാജ്യങ്ങള്‍ക്ക് പിന്‍തുടരാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതായത് നിങ്ങളെ ആക്രമിച്ചെന്ന് നിങ്ങള്‍ … Continue reading ഇന്ഡ്യയുടെ 9/11
പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം
അല്‍-ഖൈദയേയും താലിബാനേയും അമര്‍ച്ച ചെയ്യാന്‍ അമേരിക്ക $5 ബില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്ഥാന് നില്‍കിയിട്ടുണ്ട്. അല്‍-ഖൈദക്കോ താലിബാനോ പകരം ഈ പണം യഥാര്‍ത്ഥത്തില്‍ ചിലവാക്കിയിട്ടുള്ളത് ഇന്‍ഡ്യക്കെതിരായുള്ള സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായിട്ടാണ്. Coalition Support Funds എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഈ $5 ബില്ല്യണ്‍ പാകിസ്ഥാന് കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ പാകിസ്ഥാന്‍ വര്‍ഷം തോറും $300 മില്ല്യണ്‍ ഡോളറിന്റെ പരമ്പരാഗത അമേരിക്കന്‍ സൈനിക സഹായവും ഉപകരണങ്ങളും പരിശീലനവും ലഭിക്കുന്നുണ്ട്. - David Ronde, Carlotta Gall, Eric … Continue reading പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം