Dan Barber talking: So, I've known a lot of fish in my life. I've loved only two. That first one, it was more like a passionate affair. It was a beautiful fish, flavorful, textured, meaty, a best-seller on the menu. What a fish. (Laughter) Even better, it was farm-raised to the supposed highest standards of … Continue reading ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്
ടാഗ്: മത്സ്യബന്ധനം
സുസ്ഥിര മത്സ്യബന്ധന പരിപാടി
ലോകത്തെ 80% മീനുകളും പൂര്‍ണ്ണമായോ അധികമായോ ചൂഷണം ചെയ്യപ്പെടുന്നു. തെരഞ്ഞെടുത്ത് പിടിക്കാനുതകുന്നതല്ല ഒരു മീന്‍പിടുത്ത ഉപകരണങ്ങളും. പിടിച്ചവയില്‍ 25% മീനുകളേയും തിരികെ കടലിലേക്ക് അപ്പോള്‍ തന്നെ വലിച്ചെറിയുന്നു. മിക്കവയും ചത്തതാണ്. മീന്‍പിടത്തം കാരണം 300,000 കടല്‍ പക്ഷികള്‍ ഒരു വര്‍ഷം ചാവുന്നു. ഒരു സ്പീഷീസിനെ പിടിക്കുന്നതു പോലും മൊത്തം പരിസ്ഥിതി വ്യൂഹത്തെ ബാധിക്കും. ഇരപിടിയന്‍മാരായ മീനുകളില്‍ 90% ഇല്ലാതായിക്കഴിഞ്ഞു. ലോകത്തെ ജനങ്ങളില്‍ പകുതി സമുദ്രത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാലും നാം മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സമുദ്രത്തിലെ സംരക്ഷിത … Continue reading സുസ്ഥിര മത്സ്യബന്ധന പരിപാടി
ചൂര കഷ്ടപ്പാടില്‍
ചൂരക്ക് (tuna) കഷ്ടകാലമാണ്. ശാസ്ത്രജ്ഞരുടെ ഉപദേശക സംഘം നല്‍കുന്ന മുന്നറീപ്പുകളൊക്കെ ബധിരരുടെ കാതുകളിലാണ് വീഴുന്നത്. ചൂര പിടിക്കുന്നതിന്റെ പരിധി നിശ്ഛയിച്ചുകൊണ്ട് International Commission for the Conservation of Atlantic Tunas ന്റെ യോഗം ബ്രസീലില്‍ നടന്നു. ഭീമന്‍ നീലച്ചിറക് ചൂരയുടെ (giant bluefin tuna) എണ്ണം വളേരെ കുറഞ്ഞിരിക്കുന്നു എന്ന് ICCAT ശാസ്ത്രജ്ഞര്‍ പറഞ്ഞു. ICCAT പറഞ്ഞതിനേക്കാള്‍ മൂന്ന് മടങ്ങായിരുന്നു 2008 ലെ മീന്‍പിടുത്തം. northern cod ന്റെ തകര്‍ച്ചയുടെ ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. … Continue reading ചൂര കഷ്ടപ്പാടില്‍
ഭീമന്‍ ജെല്ലി ഫിഷ്
Diasan Shinsho-maru എന്ന ട്രോളറിലെ മൂന്നംഗ crew വല വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. വലയില്‍ ഡസന്‍ കണക്കിന് വലിയ Nomura ജെല്ലിഫിഷും. ഓരോ ജെല്ലിഫിഷിനും 200 kg ക്കടുത്ത് ഭാരമുണ്ട്. ജപ്പാന്റെ കടലിലില്‍ ഈ വര്‍ഷം ഇവയുടെ വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്. കാലാവസ്ഥയും ജലത്തിന്റെ സ്വഭാവവും ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബോട്ട് capsized ചെയ്യപ്പെട്ടപ്പോള്‍ crew വെള്ളത്തിലേക്ക് തെറിച്ച് വീണു. അവരെ മറ്റൊരു ട്രോളര്‍ രക്ഷപെടുത്തി എന്ന് Mainichi പത്രം റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഭീമന്‍ ജെല്ലി ഫിഷ്
നീലച്ചിറകുള്ള ചൂര ഭീഷണി നേരിടുന്ന സ്പീഷീസ്
നിലനില്‍പ്പ് ഭീഷണി നേരിടുന്ന നീലച്ചിറകുള്ള ചൂരയെ വിളമ്പിയതിന് കഴിഞ്ഞ വര്‍ഷം Nobu നെ പിടികൂടിയതാണ്. നീലച്ചിറകുള്ള ചൂരയല്ല എന്ന് പറഞ്ഞാണ് അവര്‍ അത് വിളമ്പിയത്. ഇപ്പോള്‍ Robert DeNiro ന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലുകള്‍ പരിഹാരം ചെയ്യാന്‍ തീരുമാനിച്ചു. പല പരിസ്ഥിതി സംഘടനകളുടേയും മത്സരിക്കുന്ന മറ്റ് ഹോട്ടലുകളുടേയും ആവശ്യപ്രകാരം മെനുവില്‍ നിന്ന് നീലച്ചിറകുള്ള ചൂരയെ ഒഴുവാക്കി. കൂടാതെ മെനുവില്‍ ഒരു മുന്നറീപ്പും നല്‍കി. നീലച്ചിറകുള്ള ചൂര അടങ്ങിയ ഭക്ഷണത്തിനോട് ചേര്‍ന്ന് ഒരു * ചിഹ്നവും അടിയില്‍ അടിക്കുറിപ്പും: … Continue reading നീലച്ചിറകുള്ള ചൂര ഭീഷണി നേരിടുന്ന സ്പീഷീസ്
മീന്‍പിടുത്ത നിരോധനം
ശൂന്യമായ മത്സ്യശേഖരം തിരിച്ചെത്തണമെങ്കില്‍ ലോകത്തെ സമുദ്രങ്ങളുടെ മൂന്നിലൊന്നില്‍ മീന്‍പിടുത്ത നിരോധനം നടത്തണമെന്ന് ശാസ്ത്രജ്ഞരും പരിപാലന സംഘങ്ങളും മുന്നറീപ്പ് നല്കുന്നു. അങ്ങനെ ചെയ്താല്‍ സമയത്തെ 200 വര്‍ഷത്തേക്ക് പിറകിലേക്ക് കൊണ്ടുപോകാനാവും എന്ന് അവര്‍ പറയുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന മത്സ്യ ശേഖരത്തിന് പുനര്‍ജീവിക്കാനുള്ള അവസരവും പിന്നീട് നമുക്ക് സുസ്ഥിര മത്സ്യബന്ധനവും ആകാം. നിരോധനം എത്രമാത്രമുണ്ടാകണം എന്നതിനെക്കുറിച്ച് University of York ലെ Marine Conservation പ്രൊഫസറായ Callum Roberts 100 ശാസ്ത്ര ലേഖനങ്ങള്‍ നിരൂപണം ചെയ്തു. "എല്ലാ പഠനങ്ങളും ഒരേ ദിശയിലേക്കാണ് … Continue reading മീന്‍പിടുത്ത നിരോധനം
അറ്റ്‌ലാന്റിക് നീലച്ചിറക് ചൂരയെ തുടച്ച് നീക്കുന്നത്
അമിതമായ മത്സ്യബന്ധനം കാരണം അറ്റ്‌ലാന്റിക് നീലച്ചിറക് ചൂര (Atlantic bluefin tuna)ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് WWF പറയുന്നു. സമുദ്രത്തിലെ ഏറ്റവും വലിയയതും വേഗതയേറിയതുമായ ഇരപിടിയന്‍മാരാണ് ഈ ചൂരകള്‍. ഈ രീതിയില്‍ പോയാല്‍ നാല് വയസില്‍ പ്രായമായ ചൂരകള്‍ 2012 ഓടെ ഇല്ലാതാകും. 500 കിലോവരെ ഭാരവും ഒരു സ്പോര്‍ട്സ് കാറിന്റെ വേഗതയും ഇവ സൂഷി ഭക്ഷണപ്രീയരുടെ ഇഷ്ടാഹാരമാണ്. മെഡിറ്ററേനിയല്‍ കപ്പല്‍ കൂട്ടം നിയമവിരുദ്ധമായി മത്സ്യബന്ധനം തുടങ്ങിയതോടെ കഴിഞ്ഞ ദശാബ്ദത്തില്‍ ജപ്പാനില്‍ നിന്ന് ഇതിന്റെ ആവശ്യകത പൊട്ടിത്തെറിയുടെ തോതിലായിരുന്നു. ഒരു … Continue reading അറ്റ്‌ലാന്റിക് നീലച്ചിറക് ചൂരയെ തുടച്ച് നീക്കുന്നത്
മീന്‍ പിടിക്കുക പങ്കുവെക്കുക
മീന്‍ പിടുത്തക്കാര്‍ക്ക് പിടിച്ച മീനിന്റെ ഒരു പങ്ക് നല്‍കുന്നത് മത്സ്യ ബന്ധനത്തിന്റെ ആഗോള തകര്‍ച്ചയെ തടയാന്‍ സഹായിക്കും എന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ആര്‍ക്കും എത്രവേണമെങ്കിലും മീന്‍ പിടിക്കാമെന്ന പരമ്പരാഗതമായ open-access fishing രീതി അമിത മത്സ്യബന്ധനത്തിനും ആവാസ വ്യവസ്ഥയുടെ നാശത്തിനും കാരണമാകുന്നു. ഇത് മൂലം ആഗോള ഭക്ഷ്യ സ്രോതസ് തകരും. ഇത് ഒഴുവാക്കാനാണ് catch-shares പരിപാടി. "open-access fishing നാശത്തിലേക്കുള്ള വഴിയാണ്. എന്നാല്‍ നിങ്ങള്‍ പിടിക്കുന്ന മീനിന്റെ ഒരു പങ്ക് മാറ്റിവെച്ചാല്‍ അത് ശേഖരം സംരക്ഷിക്കാനും … Continue reading മീന്‍ പിടിക്കുക പങ്കുവെക്കുക
നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ
മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും. കഴിഞ്ഞ ഒരു ദശകമായി ഈ പാഴ് ചെടി മൈലുകളോളമാണ് സമുദ്രത്തില്‍ വളരുന്നത്. മീന്‍പിടുത്ത വലകളെ മാന്തളിര്‍നിറത്തിലാക്കി പൊടി പോലുള്ള വസ്തുകൊണ്ട് മൂടപ്പെട്ടു. വല തട്ടി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പൊടി ശ്വസിച്ച് … Continue reading നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ
നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് … Continue reading നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍