അമേരിക്കയിലെ മരുന്ന് വ്യവസായം രോഗികളുടെ ചിലവ് വർദ്ധിപ്പിക്കാനുള്ള പരിമിതിയില്ലാത്ത അവരുടെ ശക്തി ഈ മാസവും പ്രയോഗിച്ചു. മരുന്നുകളുടെ നിയന്ത്രണ വിധേയമല്ലാത്ത വില നിയന്ത്രിക്കാനുള്ള ഒരു ചെറിയ കരാർ സെനറ്റിലെ ഡമോക്രാറ്റുകൾ കൊണ്ടുവരുന്നതിനിടക്കാണ് ഇത്. അത് കാരണം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ മരുന്നിന് റേഷൻ നടപ്പാക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു. അമേരിക്കയിലെ മരുന്നു കമ്പനികൾ മരുന്നിന്റെ വില ഈ വർഷം 1,186 മടങ്ങ് വർദ്ധിപ്പിച്ചു എന്ന് Patients for Affordable Drugs പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇപ്പോൾ … Continue reading ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു
ടാഗ്: മരുന്ന്
ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി
ഫിലിപ്പീൻസിലും മറ്റ് രാജ്യങ്ങളിലും മഹാമാരി തീവൃമായിരുന്ന സമയത്ത് ചൈന നിർമ്മിച്ച കോവിഡ് വാക്സിനെക്കുറിച്ച് സംശയമുണ്ടാക്കാനായി അമേരിക്കയുടെ സൈന്യം ഒരു രഹസ്യമായ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി എന്ന് Reuters നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2020 ൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് തുടങ്ങിയ പെന്റഗൺ പദ്ധതി ബൈഡൻ പ്രസിഡന്റായിരിക്കുമ്പോഴും 2021 പകുതി വരെ തുടർന്നു. ഫിലിപ്പീൻസിലേയും മദ്ധ്യ ഏഷ്യ, മദ്ധ്യ പൂർവ്വേഷ്യയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് പെന്റഗൺ ധാരാളം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ തുടങ്ങി. ചൈന നിർമ്മിച്ച … Continue reading ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി
പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു
രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു
10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു
അമേരിക്കയിലെ മരുന്നുകളുടെ കുതിച്ചുയരുന്ന വില നിയയന്ത്രിക്കാനായി ബൈഡൻ സർക്കാർ ഒരു പടി എടുക്കുന്നു. Medicare വിലകുറക്കാനുള്ള വിലപേശലിന് വേണ്ടി എടുത്ത ആദ്യ 10 മരുന്നുകളുടെ ഒരു പട്ടിക ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ചില ഇൻസുലിൻ ഉൽപ്പന്നങ്ങളും ബൈഡൻ സർക്കാർ ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയുടെ വിലപേശലിലൂടെ അടുത്ത ദശാബ്ദത്തിൽ $10,000 കോടി ഡോളറിന്റെ ലാഭിക്കാനാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. വമ്പൻ മരുന്നിന് വലിയ … Continue reading 10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു
എന്തുകൊണ്ടാണ് മരുന്നിന്റെ വില നമുക്ക് കുറക്കേണ്ടത്
https://patientsforaffordabledrugs.org/wp-content/uploads/2022/07/P4AD-July-2022-Price-Hikes.pdf — സ്രോതസ്സ് patientsforaffordabledrugs.org | Jul 19, 2022
പാലിൽ പുതിയ antibiotic പ്രതിരോധ ജീൻ
പശുക്കളിൽ നിന്നുള്ള ബാക്റ്റീരിയകളിൽ പാലിൽ പുതിയ antibiotic പ്രതിരോധ ജീനെ കണ്ടെത്തി. എല്ലാത്തരം beta-lactam antibiotics പ്രതിരോധമുള്ളതാണ് ഈ ജീൻ. methicillin-resistant Staphylococcus aureus ന് എതിരായി ഉപയോഗിക്കുന്ന പുതിയ തലമുറ cephalosporins നും എതിരെ ഇതിന് പ്രതിരോധമുണ്ട്. S. aureus ലേക്കുള്ള പ്രവേശനം, ആശുപത്രിയിലെ ബഹുമരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകൾ കാരണം മനുഷ്യരിലുണ്ടാകുന്ന അണുബാധയെ ചികിൽസിക്കാനുള്ള reserve antibiotics ന്റെ ഉപയോഗത്തെ തകിടം മറിക്കും. — സ്രോതസ്സ് University of Bern | Apr 26, 2017
ഓപ്പിയോയിഡ് III: സ്ലാക്കേഴ്സ്
കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്
Inflation Reduction Act ഓഗസ്റ്റ് 16, 2022 ന് കോണ്‍ഗ്രസ് പാസാക്കി. 2026 മുതല്‍ വലിയ വിലയുള്ള ചില മരുന്നകളുടെ വിലയില്‍ Medicare ന് വിലപേശല്‍ നടത്താനുള്ള അനുമതിയും അതിലുണ്ടായിരുന്നു. അത് അമേരിക്കയിലെ മരുന്ന് കമ്പനികളുടെ ലാഭമുണ്ടാക്കുക എന്ന മാതൃകയെ എതിരിടുന്നതിലെ ആദ്യ ചുവടുവെപ്പാണെങ്കിലും ഈ നിയമം വളരെ കാലമെടുത്തു. “outrageous വില വര്‍ദ്ധനവ്”, “വന്‍ തോതിലുള്ള അത്യാഗ്രഹം” എന്നൊക്കെയുള്ള അന്നത്തെ ജനപ്രതിനിധി Henry Waxman (D-CA) ന്റെ മരുന്ന് കമ്പനികള്‍ക്കെതിരായ ആരോപണം നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്
$310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു
തങ്ങളുടെ മരുന്ന് കടകളില്‍ നിന്നും ശക്തമായ opioids വില്‍പ്പന നടത്തിയതിന്റെ കേസിലെ നിയമ ഒത്തുതീര്‍പ്പിനായി $310 കോടി ഡോളര്‍ നല്‍കാം എന്ന് Walmart വാഗ്ദാനം നടത്തി. overdose മരണങ്ങളുടെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന, പ്രാദേശിക, ആദിവാസി സര്‍ക്കാരുകളെ സഹായിക്കാനായി വന്ന ഏറ്റവും പുതിയ പ്രധാന മരുന്ന് വ്യവസായ കളിക്കാരാണ് അവര്‍. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് മരുന്ന് കട ശൃംഖലകളായ CVS Health ഉം Walgreen Co. ഉം നവംബര്‍ 2 ന് $500 കോടി ഡോളര്‍ … Continue reading $310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു