പരാജയം മറച്ചുവെക്കാനായി മാധ്യമങ്ങൾ പുതിയ ഗൂഢാലോചനസിദ്ധാന്തങ്ങൾ കൊണ്ടുവരുന്നു

https://mf.b37mrtl.ru/files/2019.04/5cbc27dfdda4c800198b4638.mp4 Russiagate & Mueller Report Aaron Mate On Contact

തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു

2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാള്‍ഡ് ട്രമ്പിന്റേയും അയാളുടെ കൂട്ടാളികളുടേയും ശ്രമത്തിന്റെ പേരില്‍ അവര്‍ നിയമ നടപടികള്‍ അഭിമുഖീകരിക്കുന്നതിനിടക്ക് Fox News ഉം നിയമത്തിന്റെ ചൂട് അറിയുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ശക്തമാക്കിയതിന്റെ പേരിലാണ് അത്. യാഥാസ്ഥിതിക കേബിള്‍ വാര്‍ത്ത outlet ന് എതിരെ $160 കോടി ഡോളറിന്റെ മാനനഷ്ട കേസ് വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്ന Dominion Voting Systems കൊടുത്തു. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവമായി നിലനിര്‍ത്താനായി ഉന്നത അവതാരകരും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് … Continue reading തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു

അവര്‍ നിങ്ങളെ പിരിച്ചുവിടും പിന്നെ അതിനെക്കുറിച്ച് കള്ളം പറയും

https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel

ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും … Continue reading ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

പൊതുജനാഭിപ്രായവും അധികാര ഉന്നതരും

https://mf.b37mrtl.ru/files/2018.10/5bc2e541fc7e9315518b4621.mp4 Liza Featherstone, author of Divining Desire: Focus Groups & the Culture of Consultation On Contact Popular opinion, 'MadMen' & the Power Elites

ശതകോടീശ്വരന്‍മാരില്‍ നിന്ന് സംഭാവന കിട്ടുന്ന ലക്ഷപ്രഭുക്കള്‍

Tucker Carlson Blows Up at Rutger Bregman in Unaired Fox News Interview | NowThis