രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ കോർപ്പറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact

മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം

ജനുവരി 6 സഭ കമ്മറ്റിയും ഫെഡറൽ പ്രോസിക്യൂട്ട‍മാരും കഴിഞ്ഞ വർഷം അമേരിക്കയുടെ ക്യാപ്പിറ്റോളിൽ തെരഞ്ഞെടുപ്പ് പൊളിക്കാനായി ഡൊണാൾഡ് ട്രമ്പ് ശ്രമിച്ച മാരകമായ ലഹളയെക്കുറിച്ച് തുട‍ന്നും അന്വേഷണം നടത്തുകയാണ്. അമേരിക്കയുടെ സർക്കാരിനെ മറിച്ചിടാനായി മുമ്പും നടന്ന ശ്രമത്തെ കുറിച്ച് നമുക്ക് നോക്കാം. 1934 ൽ ആയിരുന്നു അത്. പ്രസിഡന്റ് ഫ്ലാങ്ക്ലിൻ ഡെലനോ റൂസവെൽറ്റിനെ മറിച്ചിടാനും ന്യൂ ഡീലിനെ തടയാനും ഒരു ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുമായി രാജ്യത്തെ ഏറ്റവും ശക്തരായ ബാങ്കുകാരും ബിസിനസ് നേതാക്കളും നടത്തിയ ശ്രമമായിരുന്നു അത്. General … Continue reading മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം

4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

പൊതുജനാരോഗ്യം, പരിസ്ഥിതി, തൊഴിലാളി സംരക്ഷണം, ആഹാര, മരുന്ന് സുരക്ഷ തുടങ്ങിയ പല വിഷയങ്ങളിലും നിയന്ത്രിക്കാനുള്ള സംയുക്തരാജ്യ agencies ന്റെ അധികാരത്തെ എടുത്ത് കളയാൻ ആഗ്രഹിച്ചിരുന്ന കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ ഒരു അധികാര പിടിച്ചെടുക്കലിന് 6-ന്-3 എന്ന വിധിയിൽ കോടതി അനുമതി കൊടുത്തു. റെയ്ഗണിന്റെ കാലത്തെ Chevron v. Natural Resources Defense Council വിധിയിൽ നിന്ന് വന്ന ഷെവ്രോൺ സിദ്ധാന്തം എന്ന് വിളിച്ചിരുന്ന നാല് ദശാബ്ദത്തെ കീഴ്നടപ്പാണ് ഇപ്പോൾ കോടതി ഇല്ലാതാക്കിയിരിക്കുന്നത്. ജനപ്രതിനിധി സഭ പ്രത്യേകമായി പ്രശ്നത്തെ അഭിസംബോധന … Continue reading 4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

എന്തുകൊണ്ടാണ് മരുന്നിന്റെ വില നമുക്ക് കുറക്കേണ്ടത്

https://patientsforaffordabledrugs.org/wp-content/uploads/2022/07/P4AD-July-2022-Price-Hikes.pdf — സ്രോതസ്സ് patientsforaffordabledrugs.org | Jul 19, 2022

കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള … Continue reading കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു