ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. — സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar … Continue reading എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്
ടാഗ്: മൈക്രോസോഫ്റ്റ്
അതിനിടക്ക് മോസില്ലയിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ പ്രവേശിച്ചാലേ ബഗ്സില്ല ഉപയോഗിക്കാനാകൂ…
Mozilla എന്നത് മൈക്രോസോഫ്റ്റിന്റേയും ഗൂഗിളിന്റേയും ഒരു useless thrall ആണ് എന്ന് ഞാൻ തുടർന്നും പറയുന്നു. ഞാൻ ശരിയാണെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. Firefox ഉപയോഗിക്കുന്നതിൽ ഒരു കാര്യവും ഇല്ല. അതിന് malicious keylogger (“Suggest”) ഉണ്ട്, അല്ലെങ്കിൽ മറ്റ് സ്പാമുകളോ scummy crap ഓ ഉണ്ട്. — സ്രോതസ്സ് baronhk.wordpress.com | 2021-11-08
എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്
പഠിക്കാനും പ്രൊജക്റ്റ് ചെയ്യാനും വേണ്ടിയുള്ള ഉപയോഗപ്രദമായ ചെറിയ കമ്പ്യൂട്ടറാണ് Raspberry Pi. മാറ്റം വരുത്തിയ ഡെബിയൻ ഗ്നൂ ലിനക്സിൽ അടിസ്ഥാനമായ Raspbian ഉം ആയാണ് അത് വരുന്നത്. RPi ൽ സ്ഥാപിച്ച ഏറ്റവും പ്രചാരത്തിലുള്ള OS ആണത്. അടുത്ത കാലത്തെ ഒരു പുതുക്കലിൽ Raspberry Pi OS, Raspberry Pi OS പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും Microsoft apt repository ഉപയോക്താവ് അറിയാതെ സ്ഥാപിച്ചു. ഈ റെപ്പോ ഉണ്ടെങ്കില്‍ ഒരു Raspbian ഉപകരണം ഓരോ പ്രാവശ്യവും പുതുക്കുമ്പോഴും … Continue reading എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്
സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
മൈക്രോസോഫ്റ്റ് എങ്ങനെയാണ് നോക്കിയയെ കൊന്നത്, കൂടെ ഒരു രാജ്യത്തെ തകര്‍ത്തത്
— സ്രോതസ്സ് techrights.org | 2020/12/27
മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
എങ്ങനെയാണ് മൈക്രോസോഫ്റ്റ് ‘വിജയിച്ചത്’
മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി
അമേരിക്കന്‍ സൈന്യത്തിന് ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനം നല്‍കാനുള്ള കോര്‍പ്പറേറ്റ് യുദ്ധം കഴിഞ്ഞു. JEDI എന്ന് വിളിക്കുന്ന Joint Enterprise Defense Infrastructure കരാര്‍ മൈക്രോസോഫ്റ്റിന് കൊടുത്തു എന്ന് കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. Google, IBM, and Oracle, Amazon തുടങ്ങിയവരെ പരിഗണിച്ചിരുന്ന രണ്ട് വര്‍ഷമായി നടന്ന പ്രക്രിയയില്‍ ആമസോണിയാരിന്നു പ്രാധാന്യം. പത്ത് വര്‍ഷത്തേക്ക് $1000 കോടി ഡോളര്‍ ആണ് ചിലവ് വരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെ കൂടുതല്‍ മാരകമാക്കി മാറ്റുകയാണ് ഈ പദ്ധതി. … Continue reading മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി