ഒബാമയും നേറ്റോയും യൂറോപ്പിനെ അസുരക്ഷിതമാക്കുന്നു

Dissolve NATO Michael Hudson JESSICA DESVARIEUX, TRNN: Welcome to the Real News Network. I’m Jessica Desvarieux in Washington. President Obama met with NATO leaders in Warsaw last weekend to what seemed like a restatement of vows to protect Europe. Let’s take a listen to what the president had to say. BARACK OBAMA: In this challenging … Continue reading ഒബാമയും നേറ്റോയും യൂറോപ്പിനെ അസുരക്ഷിതമാക്കുന്നു

ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു

പ്രതിഷേധ പ്രകടനം നിരോധിക്കപ്പെട്ട തലസ്ഥാന നഗരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ കഴിഞ്ഞ ദിവസം ബലാറൂസ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച് 400ല്‍ അധികം പ്രതിഷേധക്കാരെ ആണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുമ്പത്തെ സോവ്യേറ്റ് സംസ്ഥാനമായിരുന്ന ബലാറൂസിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 1994 മുതല്‍ പ്രസിഡന്റ് Alexander Lukashenko ന്റെ ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നത്. Minsk ലെ പ്രധാന തെരുവില്‍ 700 ഓളം ആളുകളാണ് പ്രതിഷേധ ജാഥ … Continue reading ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു

വലിയ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റൊമേനിയയില്‍ മന്ത്രി രാജിവെച്ചു

ഔദ്യോഗിക തെറ്റുകളെ കുറ്റവിമുക്തമാക്കുന്ന അടിയന്തിര ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് റൊമേനിയയില്‍ രണ്ടര ലക്ഷം ആളുകള്‍ തെരുവിലേക്കിറങ്ങി. അതേ തുടര്‍ന്ന് വ്യവസായ മന്ത്രി Florin Jianu രാജിവെച്ചു. 1989 ന് ശേഷം റൊമേനിയയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. — സ്രോതസ്സ് democracynow.org എല്ലായിടത്തും ജനം ആണ് അധികാരി എന്ന് ജനങ്ങള്‍ സ്വയം തിരിച്ചറിയണം.

“യുദ്ധകുറ്റങ്ങള്‍ക്ക” മുമ്പത്തെ ഇസ്രായേലി FM നെ ബെല്‍ജിയം അറസ്റ്റ് ചെയ്യാന്‍ പോകുന്നു

ജനുവരി 23 ന് ബല്‍ജിയത്തിന്റെ തലസ്ഥാനത്ത് എത്താന്‍ പോകുന്ന ഇസ്രായേലിലെ മുമ്പത്തെ വിദേശകാര്യ മന്ത്രി Tzipi Livni വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബെല്‍ജിയത്തിലെ ഒരു കോടതി ഉത്തരവിട്ടു. 23 ജൂണ്‍ 2010 ന് ഒരു കൂട്ടം ഇരകള്‍ ബല്‍ജിയത്തിലെ Federal Prosecutor ക്ക് ഇസ്രായേലിലെ അന്നത്തെ ചില പൌര സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ഒരു പരാതി കൊടുത്തിരുന്നു. അതില്‍ Tzipi Livni യും ഉള്‍പ്പെടുന്നു. Palestinian News Network (PNN) റിപ്പോര്‍ട്ട് … Continue reading “യുദ്ധകുറ്റങ്ങള്‍ക്ക” മുമ്പത്തെ ഇസ്രായേലി FM നെ ബെല്‍ജിയം അറസ്റ്റ് ചെയ്യാന്‍ പോകുന്നു

സ്പെയിനില്‍ കുടിവെള്ള വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മൂന്ന് ലക്ഷമാളുകളുള്ള നഗരമാണ് വടക്ക് പടിഞ്ഞാറന്‍ Castilla y León പ്രദേശത്തിന്റെ തലസ്ഥാനമായ Valladolid. കഴിഞ്ഞ ആഴ്ച അവര്‍ ശക്തമായ ഒരു നീക്കം നടത്തി. ജലവിതരണത്തെ പൊതു നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു എന്ന് പ്രാദേശിക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Aguas de Valladolid ന്റെ സ്വകാര്യവല്‍ക്കരണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. Aguas de Valladolid ഇപ്പോള്‍ AGBAR-Suez ന്റെ ഭാഗമാണ്. 2017 ജൂലൈയില്‍ ആ കരാര്‍ കാലാവധി കഴിയും. സര്‍ക്കാര്‍ ഏറ്റെടുക്കലിന്റെ കാരണം പരിചിതമാണ്: infrastructure ല്‍ നിക്ഷേപം കുറയുന്നു, … Continue reading സ്പെയിനില്‍ കുടിവെള്ള വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു