1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ … Continue reading ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു
ടാഗ്: രഹസ്യാന്വേഷണം
വണ്ടി ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഊബര്‍ പങ്കുവെക്കുന്നു
അമേരിക്കയിലെ ഊബറിന്റെ ആദ്യത്തെ സുതാര്യതാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ന്റെ രണ്ടാം പകുതിയില്‍ മാത്രം അവരുടെ ride-sharing app 1.2 കോടി യാത്രകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതരോട് പങ്കുവെച്ചു. 400 ല്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പോലീസുമായും പങ്കുവെച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഫേസ്ബുക്ക് മുതല്‍ ആപ്പിള്‍ വരെയുള്ള 60 സാങ്കേതികവിദ്യാ കമ്പനികള്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ കാല്‍ചുവടുകള്‍ ഊബര്‍ പിന്‍തുടരുകയാണ്. — സ്രോതസ്സ് commondreams.org
അത് ഒരു മാറ്റവും കൊണ്ടുവന്നില്ല
മുമ്പത്തെ യജമാനന്മാരുടെ തന്ത്രങ്ങളാണ് ANC ഇപ്പോള്‍ ചെയ്യുന്നത്
ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു
രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു. — തുടര്‍ന്ന് വായിക്കൂ itwire.com
പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു
പ്രശസ്തനായ നാടോടി ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പീറ്റ് സീഗറെ കുറിച്ചുള്ള FBIയുടെ ഫയലുകള്‍ പുറത്തുവിട്ടു. Freedom of Information Act പ്രകാരമുള്ള Mother Jones ന്റെ അഭ്യര്‍ത്ഥനയിലാണ് FBI ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1943 ല്‍ സീഗര്‍ സൈന്യത്തില്‍ ചേര്‍ന്നതുമുതല്‍ അദ്ദേഹത്തെ രഹസ്യമായി FBI നിരീക്ഷിച്ചിരുന്നു. അമേരിക്കയിലുള്ള ജാപ്പനീസ് വംശജരെ നാടുകടത്തുന്നതിനെരെ ഒരു കത്ത് എഴുതിയതാണ് കാരണം. 1970കളിലും അദ്ദേഹത്തെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അച്ഛനേയും, ജാപ്പനീസ് വംശജയായ അദ്ദേഹത്തിന്റെ ഭാര്യ തോഷിയേയും അന്വേഷണവിധേയരാക്കി. സുഹൃത്തായ … Continue reading പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു
പാണ്ട പാണ്ടയോട്
പുതിയ ക്രോമിയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ Eavesdropping Tool ഇന്‍സ്റ്റാള്‍ ചെയ്യും
Chrome Hotword Shared Module ഒരു ശബ്ദം audio-snooping “black box” ആണ്. അത് കുത്തിവെക്കുന്ന pre-compiled code ന് എന്തൊക്കെ ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അത് നല്‍കിയ കോര്‍പ്പറേറ്റിന് മാത്രമേ അറിയൂ. “സമ്മതമില്ലാതെ ഗൂഗിളിന്റെ കോഡ് ഒരു black box ഡൌണ്‍ലോഡ് ചെയ്ത് മൈക്രോഫോണിനെ നിങ്ങളുടെ മുറിയിലെ ശബ്ദങ്ങളെല്ലാം ശ്രദ്ധിക്കാനുള്ള ഉപകരണമാക്കി മാറ്റി,” എന്ന് Falkvinge എഴുതി. — സ്രോതസ്സ് 21stcenturywire.com



