പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു. ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു. യുറേനിയം … Continue reading പഞ്ചാബിലെ യുറേനിയം മലിനീകരണം
ടാഗ്: റേഡിയേഷന്‍
അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) … Continue reading അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍