Days of Revolt 018 Lee Lakeman, Alice Lee, Chris Hedges CHRIS HEDGES: Hi. I'm Chris Hedges. Welcome to Days of Revolt. We are in Vancouver speaking with two activists today about the failure on the part--primarily among groups on the left, to confront male violence against women. And with me in Vancouver are Alice Lee, … Continue reading വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം
ടാഗ്: ലൈംഗികത
ഒരു എലിയുടെ ലൈംഗിക സദാചാരം
പ്രയറീ വോളുകള്‍(Prairie Voles) എന്നൊരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം നമ്മുടെ നാട്ടിലുള്ള ജീവിയല്ല അത്. അമേരിക്കയില്‍ കാണപ്പെടുന്ന എലിയേപ്പോലുള്ള ഒരു ചെറിയ സസ്തനികളാണിവ. ഭൂമിക്കടിയിലെ മാളങ്ങളില്‍ താമസിക്കുന്നു. ഇവക്കൊരു പ്രത്യേകതയുണ്ട്. അവ ഒരിക്കലും ഇണ പിരിയാറില്ല എന്നതാണ് ആ പ്രത്യേകത. അതായത് അത് ആദ്യം കണ്ടെത്തുന്ന ഇണയുമായി മരണം വരെ വിശ്വസ്ഥത പുലര്‍ത്തുന്നു. ഇണകളിലൊന്നിന്റെ മരണ ശേഷമോ? ജീവിച്ചിരിക്കുന്ന ഇണ പിന്നീടൊരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. ഹോ.. എത്ര ആത്മാര്‍ത്ഥമായ ബന്ധം അല്ലേ. കവികളും … Continue reading ഒരു എലിയുടെ ലൈംഗിക സദാചാരം
ജീവിക്കാനായി ബലാല്ക്കാരം ചെയ്യപ്പെടുന്നവര്‍
പെണ്‍കുട്ടികളുടെ ലൈംഗികവല്ക്കരണം
ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? സാമ്പത്തിക രംഗത്തെ പ്രാഥമികം, ദ്വിതീയം, തൃദീയം എന്ന് മൂന്നായാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രാഥമികം രംഗത്ത് കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ extraction ദ്വിതീയ രംഗത്ത് വ്യവസായം എന്ന manufacturing, തൃദീയ രംഗത്ത് സേവനം. ഇതില്‍ ആദ്യത്തേ രണ്ടിലും സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നു. ആദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കര്‍ഷകരെന്നും രണ്ടാമത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളെന്നുമാണ് വിളിക്കുന്നത്. സ്വന്തമായി … Continue reading വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
രണ്ട് പേര്‍ക്ക് സംസാരിച്ചിരിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്നു കരുതുക. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അവര്‍ അങ്ങനെ സംസാരിച്ചെന്നിരിക്കും. എന്നുകരുതി അവരെ സംസാര തൊഴിലാളികള്‍ എന്ന് വിളിക്കുമോ? വെറും പണത്തിന്റെ കൈമാറ്റം നടന്നു എന്ന കാരണത്താല്‍ അവരെ തൊഴിലാളികളെന്ന് പറയാന്‍ കഴിയില്ല. ഇല്ല. കാരണം പ്രയോജനപ്രദമായ അദ്ധവാനം ഉണ്ടാകാതെ തന്നെ പണത്തിന്റെ കൈമാറ്റം നടക്കാം. ചിലപ്പോള്‍ നാം നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് (ഭിക്ഷക്കാരല്ലവര്‍ക്കും)ദാനം കൊടുക്കുന്നു, ഗുണ്ടകള്‍ കത്തി/(കോപ്പീറൈറ്റ്, പേറ്റന്റ്) കാണിച്ച് പണം വാങ്ങുന്നു. ഗുണ്ടകളെ നാം ഗുണ്ടാ തൊഴിലാളികള്‍ എന്ന് … Continue reading ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം

