ടാഗ്: വംശഹത്യ
മതം എന്നാല്‍ നിങ്ങള്‍ ചെയ്ത് കഴിഞ്ഞതില്‍ നിന്നുള്ള രക്ഷപെടലല്ല
അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം
ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്മാര് അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The … Continue reading അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം