ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക

വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഏപ്രില്‍ 2019 മുതല്‍ അദ്ദേഹം ബ്രിട്ടണിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തണമെന്ന് ബൈഡന്‍ സര്‍ക്കാര്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ ചാരപ്പണി, ഹാക്കിങ് കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന് 175 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയേക്കാം. 12 വര്‍ഷം മുമ്പ് ഡിസംബര്‍ 7, 2010 നാണ് അദ്ദേഹത്തെ തടവിലാക്കിയത്. കുറച്ച് കാലത്തെ വീട്ടുതടങ്കലിന് ശേഷം അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലേക്ക് മാറ്റി. … Continue reading ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക

പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു

ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും … Continue reading ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു

ഏത് സാമ്പത്തിക ഇടപാടിലും വിരലടയാളം ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. നിങ്ങളുടെ ബാങ്ക് നിക്ഷേപം നഷ്ടപ്പെട്ടേക്കാം. വിരലടയാളത്തിന്റെ പാട് ഉപയോഗിച്ച് ഇരയുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രണ്ട് വ്യക്തികള്‍ നടത്തിയ സൈബര്‍ തട്ടിപ്പ്‌ പോലീസ് പൊളിച്ചു. Dahod ലെ ഏകദേശം 1,000 വ്യക്തികളുടെ വിരലടയാളങ്ങള്‍ രണ്ടുപേരും ശേഖരിക്കുകയും കുറച്ച് പേരുടെ അകൌണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. “വ്യക്തിത്വ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാകും എന്ന് മിക്കവര്‍ക്കും അറിയില്ല. … Continue reading ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു

നികുതി വെട്ടിപ്പിന് ബെനിനിലെ കോടീശ്വരന് $30 കോടി ഡോളര്‍ പിഴ

Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്. — സ്രോതസ്സ് forbes.com | Aug 30, 2017

സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം

കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം

അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു

അസര്‍ബൈജാനിന് പുറത്തേക്ക് ശകകോടിക്കണക്കിന് ഡോളര്‍ ഒഴുക്കുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്കോട്ലാന്റിലെ ബിസിനസ് സംവിധാനങ്ങളെ ബ്രിട്ടണിലെ കമ്പനികള്‍ ഉപയോഗിച്ചു എന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണം കണ്ടെത്തി. 1900കളുടെ തുടക്കത്തിലാണ് farm holdings ന് വേണ്ടി Scottish limited partnerships (SLPs) എന്ന സംവിധാനം ആദ്യമായി രൂപപ്പെട്ടത്. അവ കടലാസ് കമ്പനികളായി പ്രവര്‍ത്തിച്ച് $290 കോടി ഡോളര്‍ അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് കൊണ്ടുവന്നു. ആഡംബരവസ്തുക്കളും യൂറോപ്പിലുടനീളം രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനും ആണ് ആ പണം ഉപയോഗിച്ചത്. — സ്രോതസ്സ് theguardian.com | … Continue reading അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു

വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു

Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളു‌‌ടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. … Continue reading വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു

ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അ‌ടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

പുതിയ മക്കാര്‍ത്തിയിസം

North Rockland കൌമാരക്കാരുടെ യോഗത്തിനായി സാമൂഹ്യപ്രവര്‍ത്തകയും അദ്ധ്യാപികയും ആയ ആഞ്ജല ഡേവിസ് Rockland ല്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ കുട്ടികള്‍ക്കും ജില്ലക്കും വളരേറെ റാഡിക്കലാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. അവസാനം ആ പരിപാടി Pilgrim Baptist Church ല്‍ വെച്ച് നടത്തി. അവിടെ 500 ല്‍ അധികം ആളുകള്‍ ഒത്തുകൂടി. മുമ്പേയുള്ള പ്രചരണം ഇല്ലാതെയായിരുന്നു ഇത്. — സ്രോതസ്സ് democracynow.org | Dec 02, 2022