https://mf.b37mrtl.ru/files/2018.11/5bfa52dffc7e93b5528b4644.mp4 Joe Lauria On Contact
ടാഗ്: വിക്കിലീക്സ്
ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക
വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഏപ്രില്‍ 2019 മുതല്‍ അദ്ദേഹം ബ്രിട്ടണിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തണമെന്ന് ബൈഡന്‍ സര്‍ക്കാര്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ ചാരപ്പണി, ഹാക്കിങ് കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന് 175 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയേക്കാം. 12 വര്‍ഷം മുമ്പ് ഡിസംബര്‍ 7, 2010 നാണ് അദ്ദേഹത്തെ തടവിലാക്കിയത്. കുറച്ച് കാലത്തെ വീട്ടുതടങ്കലിന് ശേഷം അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലേക്ക് മാറ്റി. … Continue reading ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക
അസാഞ്ജ്, ഷെല്‍ഡണ്‍ അഡെല്‍സണ്‍, CIA
രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍
Cryptome.org എന്ന വെബ് സൈറ്റിന്റെ സ്ഥാപകന്‍ അമേരിക്കയുടെ നിയമ വകുപ്പിന് ഒരു അപേക്ഷ കൊടുത്തു. Espionage Act ലംഘിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ സഹകുറ്റവാളിയായി തന്നെയും ചേര്‍ക്കണമെന്നാണ് Cryptome ന്റെ സ്ഥാപകനായ John Young. കാരണം അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിന്റെ കാതലായ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ അതേ സര്‍ക്കാര്‍ രേഖകള്‍ അദ്ദേഹവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് നാടുകടത്തി അവിടെ എത്തിയാല്‍ അസാഞ്ജിനെതിരെ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ … Continue reading രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍
ജൂലിയന്‍ അസാഞ്ജിന്റെ അപ്രത്യക്ഷമാകല്‍
https://www.youtube.com/watch?v=Shj9v0S-qiM Caitlin Johnstone
അധികാരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ വ്യക്തമാക്കുന്നവര്‍ക്കെതിരെയുള്ള യുദ്ധം
https://mf.b37mrtl.ru/files/2018.08/5b66a10adda4c87b7e8b45eb.mp4 The war of WikiLeaks, Assange & other outlets exposing the inner workings of power Barrett Brown On Contact Aug 4, 2018
അസാഞ്ജിനെ സഹായിക്കാന്‍ ഗാര്‍ഡിയന് കഴിയും, അദ്ദേഹത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ കള്ളങ്ങള്‍ പിന്‍വലിച്ചാല്‍ മതി
https://caitlinjohnstone.com/wp-content/uploads/2022/11/medium-8.png Chelsea Manning കൊടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ 12 വര്‍ഷം മുമ്പ് വിക്കിലീക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച 5 പത്രങ്ങളായ New York Times, Le Monde, Der Spiegel, El País എന്നിവരോടൊപ്പം ചേര്‍ന്ന് Guardian നും, ജൂലിയന്‍ അസാഞ്ജിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു കത്തില്‍ ഒപ്പുവെച്ചു. അസാഞ്ജ് കേസ് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനെ ആസ്ട്രേലിയയുടെ പ്രധാനമന്ത്രി Anthony Albanese വ്യക്തിപരമായി നിര്‍ബന്ധിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പെട്ടെന്ന് ഈ മുഖ്യധാര … Continue reading അസാഞ്ജിനെ സഹായിക്കാന്‍ ഗാര്‍ഡിയന് കഴിയും, അദ്ദേഹത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ കള്ളങ്ങള്‍ പിന്‍വലിച്ചാല്‍ മതി
ഓണ്‍ലൈനായി നില്‍ക്കാനായി വിക്കിലീക്സ് വെബ് സൈറ്റ് പാടുപെടുന്നു
വിക്കിലീക്സിന്റെ വെബ്സൈറ്റ് തകര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. കാരണമൊന്നും അറിയിക്കാതെ സംഘത്തിന്റെ ഉള്ളടക്കങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭ്യമല്ലാതാകുകയാണ്. വിക്കിലീക്സിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ മാസങ്ങളായി തുടരുന്നതാണ്. അടുത്ത ആഴ്ചകളില്‍ അത് വളരെ മോശമായി. സൈറ്റിന്റെ കൂടുതല്‍ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമല്ലാതായിരിക്കുകയാണ്. എന്തിന് wikileaks.org സൈറ്റ് കിട്ടുന്നത് തന്നെ ഒരു പകിടകളി പോലെയാണ്. വൈബ് സൈറ്റിന്റെ സെര്‍വ്വര്‍ കണ്ടെത്താനാകുന്നില്ല എന്ന ഒരു 502 സന്ദേശം ആണ് നിരന്തരം കിട്ടുന്നത്. — സ്രോതസ്സ് dailydot.com | Mikael Thalen | Nov 22, … Continue reading ഓണ്‍ലൈനായി നില്‍ക്കാനായി വിക്കിലീക്സ് വെബ് സൈറ്റ് പാടുപെടുന്നു
പത്രപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ പീഡിപ്പിക്കല്‍
https://www.youtube.com/watch?v=KJA3ogy38SY Kevin Gosztola Shadowproof
വിക്കിലീക്സ് വെളിപ്പെടത്തലുകള്‍
Mark Davis