തിങ്ക് കാര്‍

തിങ്ക് കാര്‍ ഒരു ചെറിയ വൈദ്യുത വാഹനമാണ്. ഇതിന് 100km/hr വേഗത്തില്‍ 180km ഒറ്റ ചാര്‍ജ്ജില്‍ യാത്രചെയ്യാനാവും. $25,000 ഡോളര്‍ വിലവരുന്ന ഇത് നഗര യാത്രക്ക് സൗകര്യപ്രദമാണ്. അമേരിക്കയിലെ Oslo ആസ്ഥാനമാക്കിയ കമ്പനിയാണ് ഇത് നിര്‍മ്മിക്കുനത്. Ox എന്ന പുതിയ മോഡലും പുറത്തിറക്കാന്‍ പ്ലാനുണ്ട്. - from http://www.inhabitat.com http://en.think.no/ ഇന്‍ഡ്യയിലെ റിവ കാര്‍ ഇതുപോലുള്ള നഗര യാത്രക്ക് അനുയോജ്യമാണ്. എന്നിരുന്നാലും പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം … Continue reading തിങ്ക് കാര്‍

Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)

ക്യാനഡയിലെ ഏറ്റവും വലിയ courier കമ്പനി ആണ് Purolator. നഗരങളിലേക്ക് അവര്‍ Quicksider എന്ന പേരില്‍ ഒരു വൈദ്യുത വാഹനനം ഉപയോഗിക്കാന്‍ പരിപാടിയിടുന്നു. ടോറന്റോ നഗരത്തിലെ തെരുവുകള്‍ Quicksider ദക്ഷത പരിശോധിക്കും. ഉരുക്ക് ചേയ്സ് തീര്‍ത്ത ഇതീന് ഫൈബര്‍ ഗ്ലാസ് ബോഡി ആണ്. ഇതിന്റെ ശേഷി സധാരണ 16' step van നെകാള്‍ 10% കൂടുതലാണ്. 230 hp (172 kW) ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി sodium nickel chloride അടിസ്ഥാനമായുള്ളതാണ്. 65 കിലോമീറ്റര്‍ … Continue reading Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)

സ്മിത്ത് വൈദ്യുത വാഹനങ്ങളില്‍ നിന്ന് ഒരു വൈദ്യുത വാന്‍

ആംപിയര്‍ വാന്‍ എന്ന പേരില്‍ Smith Electric Vehicles വൈദ്യുത വാന്‍ നിര്‍മ്മിക്കുന്നു. ഈ ബ്രാന്റ് ഫോര്‍ഡിനും സ്മിത്തിനും അവകാശപ്പെട്ടതാണ്. ആംപിയറിന് ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്രചെയ്യാനാകും. അതിന്റെ കൂടിയ വേഗത 115 kph ആണ്. 50 kW ശക്തിയുള്ള മോട്ടര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി iron-phosphate lithium-ion രസതന്ത്രം അടിസ്ഥാനമാക്കി Valence Technologies നിര്‍മ്മിച്ചതാണ്. ആംപിയര്‍ കൂടാതെ എഡിസണ്‍, ന്യൂട്ടണ്‍ തുടങ്ങിയ മോഡലുകളും അവര്‍ വിപണനം ചെയ്യുന്നുണ്ട്. സ്മിത്ത് ന്യൂട്ടണ്‍ ലോകത്തിലെ ഏറ്റവും വലിയ … Continue reading സ്മിത്ത് വൈദ്യുത വാഹനങ്ങളില്‍ നിന്ന് ഒരു വൈദ്യുത വാന്‍

എങ്ങനെയാണ് കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത്.

കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Mike Brown ന്റെ 'Convert It'. 1993 ല്‍ ആണ് Brown ഉം അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയായ Shari Prange യും ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. എണ്ണ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നതിനുള്ള ബൈബിള്‍ ആയി ഈ പുസ്തകത്തെ വിശേഷിപ്പിക്കാറുണ്ട്. - from EV World ഓട്ടോ എന്‍ജിന്റെ ദക്ഷത കുറേക്കാലത്തിന് മുമ്പ് ഇന്‍ഡ്യയിലെ ഒരു വലിയ സിനിമാ താരം അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിച്ച് … Continue reading എങ്ങനെയാണ് കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത്.

ഡിട്രോയിറ്റ് ഇലക്ട്രിക് (Detroit Electric)

1907 ല്‍ ആണ് ഡിട്രോയിറ്റ് ഇലക്ട്രിക്(Detroit Electric) എന്ന വൈദ്യുത വാഹനം പുറത്തിറങ്ങിയത്. ഡിട്രോയിറ്റ് ല്‍ നിന്നുമുള്ള Anderson Electric Car Company യുടെ വൈദ്യുത വാഹന ബ്രാന്റ് ആണത്. ഒരു ഫുള്‍ ചാര്‍ജ്ജില്‍ 130 km പോകുന്ന ഈ കാറിന്റെ കൂടിയ വേഗത 32 km/hr ആയിരുന്നു. - from treehuggers പെട്രോളിയം ശുദ്ധീകരിക്കാനുള്ള ചിലവു കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ ഉയര്‍ന്ന എണ്ണ വില കാരണം വൈദ്യുത വാഹനം അനുഗ്രഹമായി ആളുകള്‍ കരുതി. പിന്നീട് … Continue reading ഡിട്രോയിറ്റ് ഇലക്ട്രിക് (Detroit Electric)