ടെസ്‌ലാ റോഡ്സ്റ്ററിന് ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ്

ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ് നിര്‍മ്മിക്കാന്‍ BorgWarner Inc എന്ന കമ്പനിയെ Tesla Motors ചുമതലപ്പെടുത്തി. 27 Roadsters ഇതിനകം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ ഗിയര്‍ബോക്സിന്റെ specifications Tesla എഞ്ജിനീയര്‍മാര്‍ BorgWarner ന് നല്‍കി. കൂടുതല്‍ മെച്ചപ്പെട്ട powertrain ന്റെ അവിഭാജ്യ ഭാഗമാണീ ഗിയര്‍ബോക്സ്. ഇത് ദക്ഷതയും പ്രകടനവും (performance) മെച്ചപ്പെടുത്തും. പുതിയ powertrain 30% കൂടുതല്‍ തിരിയല്‍ ശക്തി (torque) ഒറ്റ ഗിയര്‍ ശതമാനത്തിന് (single gear ratio)നല്‍കുന്നുണ്ട്. അതോടൊപ്പം 10% മൊലേജും കൂടി. “കഴിഞ്ഞ ഡിസംബറില്‍ … Continue reading ടെസ്‌ലാ റോഡ്സ്റ്ററിന് ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ്

2,000 i-MiEV വൈദ്യുത വാഹങ്ങള്‍ 2009 ല്‍

ഈ വര്‍ഷം മിത്സുബിഷി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2000 i-MiEV വൈദ്യുത വാഹങ്ങള്‍ ജപ്പാനില്‍ ഇറക്കും എന്ന് പ്രസിഡന്റ് Osamu Masuko പറഞ്ഞു. 2010 ല്‍ 4000 യൂണീറ്റും ഉത്പാദിപ്പിക്കും. കൂടുതല്‍ വാഹങ്ങളും ജപ്പാനില്‍ ¥30 ലക്ഷം യെന്‍ (US$27,530) വിലക്കാണ് വിറ്റഴിക്കുന്നത്. 2010 ന് ശേഷം വില കുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എന്‍ജിന് 47 kW ശക്തിയാണ് ഉള്ളത്. 4 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇതിന്റെ കൂടിയ വേഗത 130 km/h ആണ്. ഇതിന് മുമ്പുള്ള MIEV … Continue reading 2,000 i-MiEV വൈദ്യുത വാഹങ്ങള്‍ 2009 ല്‍

ടെസ്‌ലാ റോഡ്സ്റ്റര്‍ എന്ന വൈദ്യുത കാറിന്റെ ഉള്‍വശം

എണ്ണ കത്തിക്കാതെ ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് നല്‍കാന്‍ കഴിയുമെന്ന് തെളിയിക്കകയായിരുന്നു2006 ല്‍ Tesla Motors ല്‍ പുറത്തിറക്കിയRoadster എന്ന വൈദ്യുത കാര്‍. വൈദ്യുത കാറുകള്‍ക്ക് ശക്തി കുറവാണെന്ന പരാതി അതോടെ തീര്‍ന്നു. കാരണം സ്പോര്‍ട്സ് കാറുകളെ വെല്ലുന്ന പെര്‍ഫോര്‍മന്‍സ് ആണ് Roadster ന് ഉള്ളത്. എന്നാല്‍ വില അല്‍പ്പം കൂടുതലാണ്. $109,000 ഡോളര്‍. ഓടിക്കാന്‍ ചിലവ് വളരെ കുറവും. 1 . വൈദ്യുത മോട്ടോര്‍ മിക്ക വൈദ്യുത വാഹനങ്ങള്‍ക്കും സ്ഥിര കാന്തങ്ങളും DC കറന്റില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളാണ് ഉള്ളത്. … Continue reading ടെസ്‌ലാ റോഡ്സ്റ്റര്‍ എന്ന വൈദ്യുത കാറിന്റെ ഉള്‍വശം

ഏറ്റവും വേഗതയേറിയ മൂന്ന് വൈദ്യുത വാഹങ്ങള്‍

ഇടതുനിന്ന് വലത്തേക്ക്, ടാങ്ങ്‌ഗോ (Tango) - (4 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ), ടെസ്ലാ റോഡ്‌സ്റ്റര്‍ (Tesla Roadster) - (4 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ), റൈറ്റ്സ്പീഡ് എക്സ്1 (Wrightspeed X1) - (3 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ). ഇവക്കെല്ലാം ഉള്ള പൊതു സ്വഭാവം എന്തെന്നാല് അവ വൈദ്യുത വാഹനങ്ങളാണെന്നതാണ്. പെട്രോ/ഡീസല്‍ വേണ്ടേ വേണ്ട. - from treehugger http://jagadees.wordpress.com/2008/11/23/three-of-the-fastest-evsthree-of-the-fastest-evs/

ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും

100m x 100m (2.5 acres) സ്ഥലത്തുനിന്നുമുള്ള ഊര്‍ജ്ജം കൊണ്ട് ഒരു കാറിന് എത്ര ദൂരം യാത്ര ചെയ്യാനാവും. ജൈവ ഇന്ധനം എന്തുകൊണ്ട് ആ ദൂരം കുറക്കുന്നു? വൈദ്യുത കാറുകള്‍ ഇന്ധനമടിസ്ഥാനമായ കാറുകളേക്കാള്‍ 4 ഇരട്ടി ദക്ഷത(efficiency)യുള്ളതാണ്. ഇന്ധന എഞ്ജിന്‍ ചൂട് ഉത്പാദിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ജൈവ ഇന്ധന ഊര്‍ജ്ജവും അതേ സ്ഥലത്തുനിന്ന് ഉത്പാദിപ്പിക്കുന്ന ദക്ഷതയില്ലാത്ത അര്‍ദ്ധചാലക സൌര വൈദ്യുതിയും തമ്മില്‍ വലിയ വ്യത്യാസം ഇങ്ങനെ ഉണ്ടാകുന്നു. നമ്മുടെ ലക്ഷ്യം ഏറ്റവും കൂടിയ ഊര്‍ജ്ജ … Continue reading ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും

ഓം സൈക്കിളിന്റെ മനുഷ്യ യന്ത്ര സങ്കരയിനം

എണ്ണയുടെ വില കൂടുന്നത് ജനങ്ങളെ ചെറുകാറുകളിലേക്കും, പൊതു ഗതാഗത സംരംഭങ്ങളിലേക്കും ഇരു ചക്ര വാഹനങ്ങളിലേക്കും എത്തിച്ചിരിക്കുകയാണ്. മറ്റൊരു ബദലാണ് വൈദ്യുത സൈക്കള്‍. സാധാര യാത്രക്ക് വൈദ്യുത മോട്ടറും കയറ്റം കേറുന്നതുപോലുള്ള സമയത്ത് പെഡലും ഊര്‍ജ്ജം നല്‍കും. XU450 എന്ന ഈ വാഹനത്തിന് നാല് നിലയുള്ള ഊര്‍ജ്ജ നിയന്ത്രണമാണുള്ളത്. ഹാന്‍ഡില്‍ ബാറിലെ ഒരു ചെറിയ ഡിജിറ്റല്‍ കണ്‍ട്രോളര്‍ ഇത് നിയന്ത്രിക്കുന്നു. പിറകിലെ വീലിലുള്ള BionX മോട്ടോറിന് ശക്തി അളക്കാനുള്ള ഒരു sensor ഉണ്ട്. അത് ഉപയോഗിച്ചാണ് മോട്ടോര്‍ എത്ര … Continue reading ഓം സൈക്കിളിന്റെ മനുഷ്യ യന്ത്ര സങ്കരയിനം

Providence പോലീസിന്റെ Vectrix വൈദ്യുത സ്കൂട്ടര്‍

വൈദ്യുത വാഹനമായ Vectrix Maxi സ്കൂട്ടര്‍ പരീക്ഷണാര്‍ത്ഥം 3 മാസം ഉപയോഗിക്കാന്‍ Providence Police Department തീരുമാനിച്ചു. അതിന്റെ test-drive Providence Public Safety Complex ല്‍ നടന്നു. ഒരു ചാര്‍ജിങ്ങില്‍ ഈ സ്കൂട്ടര്‍ 96 കിലോമീറ്റര്‍ ഓടും. Middletown ആസ്ഥാനമാക്കിയുള്ള ഈ സ്കൂട്ടറിന് regenerative braking system വും ഉണ്ട്. സാധാരണ വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ഘര്‍ഷണമുപയോഗിച്ചാണ് വേഗത കുറക്കുന്നത്. അതുമൂലം ഊര്‍ജ്ജം ചൂടായി നഷ്ടപ്പെടുകയാണ്. എന്നാല്‍ regenerative braking ല്‍ ഘര്‍ഷണത്തിന് പകരം electro … Continue reading Providence പോലീസിന്റെ Vectrix വൈദ്യുത സ്കൂട്ടര്‍

ചാന്ദ്നി ചൗക്കിന് “ഹരിത” റിക്ഷ

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ ഒക്റ്റോബര്‍ 2 ന് ഡെല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ പ്രവര്‍ത്തനം തുടങ്ങും. 210 കിലോ ഭാരംമുള്ള മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. സൗര സെല്ലുകളില്‍ നിന്ന് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന ഇവക്ക് ഒരു ചാര്‍ജ്ജിങ്ങില്‍ നിന്നും 70 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും. മുഴുവന്‍ ചാര്‍ജ്ജ് ആകാന്‍ 5 മണിക്കൂര്‍ വേണം. ഇവ ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ സമീപമാണ് ഓടുക. - from TheHindu ePaper 23/8/08

പുതിയ ഇലക്ട്രിക് സ്കൂട്ടര്‍

മുരുഗപ്പ ഗ്രൂപ്പിന്റെ Tube Investments of India Ltd ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കാനുള്ള പുതിയ പ്ലാന്റ് ഉത്ഘാടനം ചെയ്തു. സൈക്കിള്‍, വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ചെയിന്‍, കാര്‍ ഡോറിന്റു് ഫ്രെയിം, സ്റ്റീല്‍ ട്യൂബുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ് TI. പ്രതി ദിനം 100 സൈക്കിള്‍ നിര്‍മ്മിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനിണ്ട്. BSA എന്ന ബ്രാന്റിലാണ് അവര്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹങ്ങള്‍ പുറത്തിറക്കുന്നത്. Rs.25,000 രൂപയോളമാകുന്ന വേഗത കുറഞ്ഞ 3 മോഡലുകളും Rs.36,000 രൂപയോളമാകുന്ന 2 വേഗത … Continue reading പുതിയ ഇലക്ട്രിക് സ്കൂട്ടര്‍

വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന ജപ്പാന്‍ പോസ്റ്റ്

21,000 വാഹങ്ങള്‍ ഉള്ള ജപ്പാന്‍ പോസ്റ്റ്, തങ്ങളുടെ എല്ലാ വാഹങ്ങളും അടുത്ത 8 വര്‍ഷങ്ങള്‍ക്കകം വൈദ്യുത വാഹങ്ങളാക്കാന്‍ (EVs) പോകുന്നു. വൈദ്യുത വാഹങ്ങള്‍ക്ക് ഉയര്‍ന്ന വിലയായിട്ടുകൂടി കോടിക്കണക്കിന് രൂപയുടെ എണ്ണ ഇതുമൂലം ലാഭിക്കാന്‍ കഴിയും. EVs ന്റെ റീചാര്‍ജ്ജിങ്ങിന് വേണ്ടി 1000 പോസ്റ്റോഫീസില്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. ഈ റീചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നല്‍കും. ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാത്ത ജപ്പാന്‍ ഇപ്പോള്‍ തന്നെ ഹൈബ്രിഡ് സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലാണ്. നിസാന്‍, മിത്സുബിഷി, ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസ് … Continue reading വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന ജപ്പാന്‍ പോസ്റ്റ്