ജര്‍മന്‍ പത്രമായ Frankfurter Allgemeine Zeitung (FAZ, German only) ശൂന്യാകാശത്തെ ചവറുകളേക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഞെട്ടിപ്പിക്കുന്ന ചിത്രം നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. പരിണിത ഫലത്തെക്കുറിച്ചോര്‍ക്കാതെ കണ്ടെതെല്ലാം വലിച്ച് വാരിയെറിയുന്ന മാനവരാശിയുടെ രീതി നമുക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമുണ്ടാങ്കില്ലായിരിക്കാം. എന്നാല്‍ ഭാവി തലമുറക്ക് അതിന്റെ വില കൊടുക്കേണ്ടി വരും. The ESA Space Debris Accumulation വീഡിയോ 1957 മുതല്‍ 2000 വരെയുള്ള സമയത്തെ ശൂന്യാകാശ ചവറുകളുടെ വളര്‍ച്ച കാണിക്കുന്നു. ESA യുടെ ശൂന്യാകാശ ചവറുകളെക്കുറിച്ച് പഠിക്കുന്ന … Continue reading ശൂന്യാകാശത്തെ ചവറുകള്‍