ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്